See the translation of Thalassery in Malayalam. Train live status display at Thalassery Railway station.
@indianrailway__
1
61
Lathish PV retweeted
If UP turns into Kerala as @myogiadityanath fears, it will enjoy the best education, health services, social welfare, living standards and have a harmonious society in which people won't be murdered in the name of religion and caste. That's what the people of UP would want.
കെ.എസ്.ഇ.ബി ഓഫീസിലേക്ക് നിരവധി പേര് ഒരേ സമയം വിളിച്ചാല് എല്ലാവര്ക്കും കിട്ടില്ല.
ഒന്നുകില് ടോള് ഫ്രീ നമ്പറായ 1912 വിളിക്കുക
അല്ലെങ്കില് 9496001912 എന്ന നമ്പറിലേക്ക് വാട്ട്സപ്പ് ചെയ്യുക
രണ്ടേ രണ്ട് കാര്യത്തിലേ പ്രവചിക്കാൻ ധൈര്യമുള്ളൂ.
മഴ പെയ്താൽ കറന്റ് പോയിരിക്കും,
കറന്റ് പോയാൽ KSEB യിൽ വിളിച്ചാൽ കിട്ടില്ല.
1
വര്ഷങ്ങള്ക്ക് മുമ്പ് കണ്ണൂരില് വച്ച് നടന്ന ഒരു കരിയര് ഡവലപ്മെന്റ് പ്രോഗ്രാമില്..@BernieSanders 😀
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഡിസംബർ 21ന് രാത്രി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച തെരുവോര കുടുംബ സംഗമത്തിന്റെ സംഘാടനം വലിയ വെല്ലുവിളി ആയിരുന്നു. രാത്രി മുഴുവനായി കുടുംബാംഗങ്ങളേയും കുട്ടികളേയും പങ്കെടുപ്പിക്കാൻ... facebook.com/pinarayi/posts/…
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഡിസംബർ 21ന് രാത്രി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച തെരുവോര കുടുംബ സംഗമത്തിന്റെ തീം ആയ " രാത്രി നമ്മുടേതുമാണ്" എന്നതിനെ അടിസ്ഥാനപ്പെടുത്തി കണ്ണൂർ ജില്ലാ കമ്മിറ്റി അവതരിപ്പിച്ച സംഗീത ശിൽപം എല്ലാവരുടേയും അഭിനന്ദനം പിടിച്ചു പറ്റി.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഡിസംബർ 21ന് രാത്രി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച തെരുവോര കുടുംബ സംഗമത്തിൽ സ. കെ.ഇ.എൻ അഭിസംബോധന ചെയ്തത് രാത്രി 1 മണിക്കാണ്. ഭരണകൂടം മതത്തിന്റെ അടിസ്ഥാനത്തിൽ മനുഷ്യരെ വിഭജിക്കുമ്പോൾ ചെറുത്ത് നിൽപ്പ് മാത്രമാണ് പോംവഴി എന്ന് അദ്ദേഹം സൂചിപ്പിച്ചു.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഡിസംബർ 21ന് രാത്രി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച തെരുവോര കുടുംബ സംഗമത്തിൽ മുരളീ നമ്പ്യാറുടെ ഏക പാത്ര നാടകമായ "നീതി ന്യായം" അവതരിപ്പിക്കപ്പെട്ടിരുന്നു. ഇതിനു മുമ്പ് രജിതാ മധുവിന്റെ... facebook.com/pinarayi/posts/…
പവർ ക്വിസ് സംസ്ഥാന തല മൽസരം 2019 നവമ്പർ 28ന്
എല്ലാവരേയും തൃശൂർ വിവേകോദയം ബോയിസ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്വാഗതം ചെയ്യുന്നു.
പവർ ക്വിസ് 2019 ന്റെ സംസ്ഥാനതല മത്സരത്തിൽ 14 ടീമുകൾ മൽസരിക്കും
PTM HSS താഴേക്കോട്
ഗവ.... facebook.com/pinarayi/posts/…
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂരിൽ നിർമ്മിച്ച ഓഫീസേഴ്സ് ഹൗസ് ജൂൺ 2ന് രാവിലെ 10 മണിക്ക് വൈദ്യുതി മന്ത്രി ശ്രീ എം.എം.മണി ഉത്ഘാടനം ചെയ്യും.
എല്ലാ സുഹൃത്തുക്കളേയും തദവസരത്തിൽ സന്നിഹിതരാകാൻ കണ്ണൂരിലേക്ക് സ്വാഗതം ചെയ്യുന്നു. — feeling proud
2
He may have already started writing the book 'നിങ്ങൾ എന്നെ ബി.ജെ.പി ആക്കി'
#Mathrubhumi mathrubhumi.com/news/kerala/…
കെ എസ് ഇ ബി ഓഫീസേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റി പയ്യാമ്പലം ബേ ക്ലബില് വച്ച് സംഘടിപ്പിച്ച ഉത്തരമേഖല ഫുട്ബോൾ ടൂർണമെന്റ് OA Sevens 2019 വലിയ വിജയമായിരുന്നു. ഉത്തര മേഘലയിലുള്ള ഏഴ് ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ... facebook.com/pinarayi/posts/…
തെരഞ്ഞെടുപ്പ് അടുത്തതോടെ നുണ യന്ത്രങ്ങളുടെ പ്രവർത്തനത്തിന് സോഷ്യൽ മീഡിയയിൽ കോടികളാണ് ചെലവാക്കപ്പെടുന്നത്. ഇന്ത്യയിലെ ഫേസ്ബുക്ക് പരസ്യങ്ങളുടെ 70% വും ബി.ജെ.പി നിയന്ത്രിത പേജുകളാണ് എന്ന് ആൾട് ന്യൂസ്.
പുതുതായി നിർമ്മിച്ച പിണറായി ഇലക്ട്രിക്കൽ സെക്ഷൻ കം സബ് ഡിവിഷൻ ഓഫീസ് ബഹുമാനപ്പെട്ട വൈദ്യുതി മന്ത്രി ശ്രീ എം.എം.മണി നിർവഹിച്ചു. ബഹു .എം .എൽ .എ ശ്രീ.എ.എൻ ഷംസീർ അധ്യക്ഷനായിരുന്നു. — feeling happy
ബി.എസ്.എൻ.എല്ലിനെ ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. 2 വർഷത്തിലേറെക്കാലം ആവശ്യപ്പെട്ടിട്ടും 4G സ്പെക്ട്രം ഇതുവരെ അനുവദിച്ചിട്ടില്ല. ഇത് കാരണം ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ബി.എസ്.എൻ.എല്ലിനെ കൈവിട്ടു.... facebook.com/1156471181/post…
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഇരുപത്തി ഒന്നാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഇന്ന് ആരംഭിക്കും . ഫെബ്രുവരി 17 ന് സമാപിക്കും.
10 വർഷം മുമ്പ് 2009 ജൂണിൽ UPA - II സർക്കാർ 100 ദിവസത്തിനുള്ളിൽ വനിതാ സംവരണ ബിൽ പാസാക്കും എന്ന് പ്രഖ്യാപിച്ചതാണ്. രാഷ്ട്രപതി പ്രതിഭാ പാട്ടീൽ നയപ്രഖ്യാപന പ്രസംഗത്തിലും ഇത് പറഞ്ഞു. 5 കൊല്ലം കൊല്ലം കഴിഞ്ഞിട്ടും കാര്യം... facebook.com/1156471181/post…
കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷന്റെ 21ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 15,16,17 തീയതികളില് ആലപ്പുഴ വച്ച് നടക്കുകയാണ് .ലോഗോ പ്രകാശനം. ബഹു.മന്ത്രി. ശ്രീമതി. ജെ.മേഴ്സിക്കുട്ടിയമ്മ നിർവഹിച്ചു. facebook.com/pinarayi/posts/…
എനിക്ക് ഒരു @YouTube വീഡിയോ youtu.be/kjDKRzNdUFU?a Kerala Style Pork Roast / Pork Ularthiyathu




