Pinned Tweet
To the loud voices calling it dead :
As long as casteism persists, capitalism exploits, communalism divides, and imperialism endures, WE WILL BE HERE TO RESIST IT ALL.
How Modi and his andhbhakts think he's a major player in world politics. Meanwhile, his actual role in global affairs : 😭
തനിരാവണൻ... 10 തന്തയാ 🪷
Meet Thiru. Joseph Vijay. CM of Tamil Nadu. One who didn't implement the Supreme Court's binding order regarding the lighting of karthigai deepam on the deepathoon at Thirupparankundram. One who didn't implement the Madras High Court order that the Supreme Court order must be complied. Such a shame that we have governments that ignore even Supreme Court orders.
വി.ഡി സതീശൻ എന്ന 'നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ്' ഇന്ത്യ കണ്ട ഏറ്റവും വലിയ ഗജ ഫ്രോഡായ സായി ബാബയെ പുകഴ്ത്തുന്ന വീഡിയോ കണ്ടു...
നെഹ്‌റൂവിയൻ സോഷ്യലിസത്തിൻ്റെ അണ്ടി... സയൻ്റിഫിക് ടെമ്പറിൻ്റെ കിണ്ടി...
"ജീവിതത്തിൽ നിന്ന് തോറ്റുപോയാലും RSSനോട് തോൽക്കാൻ സൗകര്യമില്ല"
“Even if I lose in life, losing to the RSS is out of the question.”
Conviction over compromise. Always.
Comrade M S Siva Kumar ✊🏼🔥
2018-ൽ മോദിയെ കണ്ടപ്പോൾ ആവേശംകൊണ്ട് രതിമൂർച്ഛ വന്ന്, 2020-ൽ പ്ലേറ്റ് കൊട്ടലിന് വരെ സൈദ്ധാന്തിക ന്യായീകരണം ചമച്ച്, ഒടുവിൽ എമ്പുരാൻ വിവാദത്തിൽ RSS-ന്റെ അപ്രീതി ഭയന്ന് മാപ്പപേക്ഷിച്ച് സാഷ്ടാംഗം കുനിഞ്ഞ് കൊടുത്ത ലാലേട്ടനിൽ നിന്ന് ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ്, നിഷ്കളങ്കരേ?
ആദ്യാക്ഷരം ‘ഹരിശ്രീ’യല്ല, ‘അമ്മ’യാകട്ടെ...
Never doubted my GOAT 🫶🏻
ഇന്ത്യയിൽ ഒരിടത്തും അധികാരത്തിലില്ലാത്ത ഇടതുപക്ഷം തന്നെ വേണ്ടി വന്നു, ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകാൻ.
ജനാധിപത്യത്തിനായി, മതനിരപേക്ഷതയ്ക്കായി, അവസാന ശ്വാസം വരെയും പോരാട്ടം തുടരും ✊🏽🚩
മുപ്പതുകളിലെ യുവത്വത്തിൽ ഇന്ദിരയുടെ പൊലീസിന് മുന്നിൽ തലകുനിച്ചിട്ടില്ല; എൺപതുകളിലെ വാർധക്യത്തിലും മോദിയുടെ പൊലീസിന് മുന്നിൽ ഭയന്നുനിൽക്കുന്നില്ല.
സമരവീര്യത്തിന് പ്രായമില്ല,
പോരാട്ടത്തിന് വിശ്രമമില്ല ✊🚩
തന്റെ അവസാന ശ്വാസം വരെയും സംഘപരിവാർ വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ സഖാവ് പിണറായി ഇവിടെത്തന്നെയുണ്ടാകും ✊🏼❤️
അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിരയുടെ പൊലീസിന് മുൻപിൽ കുലുങ്ങാത്തവനെ ആണ് നീയൊക്കെ ഡൽഹി പൊലീസിനെ കാട്ടി പേടിപ്പിക്കുന്നത് ✊
Thank you, Leo.
Thank you for holding me together when I was falling apart, for giving me a reason to smile when I had none, and for loving us through every single touch of the ball.
You were the person I loved most in this world, and you always will be.

















