
Congress💙💙 @Vdsatheesan @Mohanlal Badminton Player🏸 Planter
Kerala, India
Joined May 2016
- Tweets93.6K
- Following8.2K
- Followers16.2K
- Likes83.4K
Pinned Tweet
Rahul Gandhi was the first one to alert the Modi govt.India now 5th most effected country with covid 19
Lockdown failed
Economy derailed
#ModiBetrayedIndia
@WithCongress @GauravPandhi
Anish✋ retweeted
NSUI യുടെ ദേശീയ അധ്യക്ഷൻ ആയിരുന്ന ആളാണ് റോജി. അയാളെ ആണ് ആ ചാവലി പെണ്ണും കുറേ കഞ്ചാവ് വാനരന്മാരും ചേർന്ന് പേടിപ്പിക്കാൻ നോക്കുന്നത് 🤣🤣
ഇവന്മാർക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 🔥
Anish✋ retweeted
കോൺവക്കേഷന്റെ മൂല്യം അറിയാത്തവർ ആണ് ഇത്തരം പ്രവർത്തികൾ ചെയ്യൂ . ഒരു കൂട്ടം വിദ്യാർത്ഥികളുടെ അധ്യയന ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളാണ് നിക്ഷിപ്ത താല്പര്യം മുൻ നിർത്തി ഇവർ തകർത്തത്.
ഇവന്മാരെ നാട്ടുകാർ തന്നെ ഉടനെ കൈ വയ്ക്കും...
Anish✋ retweeted
The disruption of the graduation ceremony at Ernakulam Maharaja's College and the obstruction of Higher Education Minister Shri Roji M. John by the SFI are highly condemnable. Instead of engaging in democratic protest, they resorted to outright hooliganism. Educational institutions are not arenas for displays of muscle power. The government will not tolerate such goondaism on our campuses.
In a matter of minutes, they shattered the dreams of countless students and their parents, undermining years of hard work and dedication. They ruined what should have been one of the proudest and most memorable days of the students' lives. This is utterly unacceptable.
The SFI leadership must offer an unconditional apology to the students, their families, and the public for this disgraceful act. Let there be no doubt: strict and uncompromising legal and disciplinary action will be taken against everyone responsible for this disruption.
#VDSatheesan
#വിദ്യാഭ്യാസം ഉള്ളവനെ കാണുമ്പോഴുള്ള സഖാക്കൾക്ക് ചൊറിച്ചൽ ഉണ്ടാകും!!
#ബിരുദം: എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ (BA Economics) ബിരുദം.
#ബിരുദാനന്തര ബിരുദം (PG):
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം
(MA Political Science).
#എംഫിൽ (M.Phil): ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (JNU) നിന്ന് എം.ഫിൽ @rojimjohn @INCKerala
Anish✋ retweeted
ചേരാനല്ലൂർ വാഹനാപകടം...
കുടുംബത്തിന്റെ ആശങ്കകൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ ഒപ്പമുണ്ടെന്ന് അദ്ദേഹം ഉറപ്പുനൽകിയതായും ജയബാലകൃഷ്ണന്റെ മകൾ ഭദ്ര #cheranallooraccident #VDSatheesan #kerala #LatestNews
Anish✋ retweeted
മഹാരാജാസിൽ ഇന്ന് സന്തോഷപൂർവ്വം ഒന്നിച്ചു കൂടിയ ആയിരക്കണക്കിന് മക്കളുടെയും രക്ഷിതാക്കളുടെയും ശാപം ഇടുത്തീ പോലെ ഈ SFI തമ്മാടികളുടെ തലയിൽ എന്നും ഉണ്ടാവും.
ഒരു രക്ഷിതാവിന്റെ വേദന!
Anish✋ retweeted
കോൺവക്കേഷന്റെ മൂല്യം അറിയാത്തവർ ആണ് ഇത്തരം പ്രവർത്തികൾ ചെയ്യൂ . ഒരു കൂട്ടം വിദ്യാർത്ഥികളുടെ അധ്യയന ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങളാണ് നിക്ഷിപ്ത താല്പര്യം മുൻ നിർത്തി ഇവർ തകർത്തത്. SFI യെ പോലെ ഇത്തരം നീചമായ പ്രവർത്തികൾ നടത്താൻ മറ്റാർക്കും സാധിക്കില്ല.
1/
Anish✋ retweeted
വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി കെ എസ് ഇ ബി സൗജന്യമായി നല്‍കുന്നുണ്ട്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായാണ് നല്‍കുക.
/1
കോവിഡ് കാലത്ത് വിജയൻ സർക്കാർ കേരളത്തിലെ ജനങ്ങൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നായിരുന്നുവത്രേ @vdsatheesan
എന്നിട്ടും ഒരു ഉളുപ്പും ഇല്ലാതെ 3 പേർ
വാർത്താസമ്മേളനം നടത്തിയത് 🤷♂️
ജനങ്ങളുടെ ജീവൻ വെച്ചു കമ്മീഷൻ അടിച്ച നാറികളെ പിടിച്ചു അകത്തിടണം.
LDF സർക്കാരിന്റെ ജനദ്രോഹ നടപടികൾ പറയുമ്പോൾ വാക്കുകൾ ഇടറി @vdsatheesan 😔😔
Anish✋ retweeted
കമ്മികൾക്ക് എങ്ങിനെ കുരു പൊട്ടാതിരിക്കും ചരിത്രത്തിലെ ഏറ്റവും നല്ല സെറ്റപ്പിൽ തുടക്കം അതുകൊണ്ടാണ് കുരുപൊട്ടിയത് എല്ലാ വിരകളെയും തൂക്കിയിട്ടുണ്ട് 🤓
@all
BMW നെ വരെ ഓടിച്ച് വിട്ട പാരമ്പര്യമാണ് #CPM ന്റേത്
@vdsatheesan #VdSatheesan
@INCKerala #Keralam #TeamUDF
Anish✋ retweeted
Keralam Government program - Only 20rs ! So much variety ❤️
Keralam no 1 giving foods 20rs
Congress ❤️
Anish✋ retweeted
ഇതൊക്കെ കാണുന്ന കമ്മികൾ പുഴുവിനെ അല്ല മാളത്തിൽ കിടക്കുന്ന പാമ്പിനെ വരെ പിടിച്ച് കൊണ്ട് വന്ന് തല്ലി കൊന്ന് ഭക്ഷണത്തിൽ ഇടും.
മാത്രം. അവരുടെ ലക്ഷ്യം ഒന്നേ ഒന്ന്
വിഡി സതീശൻ സർക്കാരിനെ വാഴിക്കരുത്
Anish✋ retweeted
Deeply concerned by the devastation caused by Cyclone Arnab in Andhra Pradesh and the heavy rainfall and flooding in Odisha.
My heartfelt condolences to the families who have lost their loved ones. My thoughts are with everyone affected, those who have lost their homes, livelihoods and a sense of security.
I urge the governments to ensure swift relief and rehabilitation for every affected family during this difficult time.
Anish✋ retweeted
നാല് വോട്ടിനു വേണ്ടി വ്യാജ കാഫിര്‍ സ്ക്രീന്‍ ഷോര്‍ട്ടുമായി നാട് കത്തിക്കാന്‍ നോക്കിയവന്മാരാണ്.....🤬🤬
ഭ്രാന്തായവന്മാര്‍ ഇന്ന് എന്തും ചെയ്യും ജാഗ്രതൈ....‼️













