Razy (@DoNotStare) header
Razy (@DoNotStare) profile picture

Someone from a wild dream stuck in reality

Planet Earth
Joined January 2010
Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)Photo by Razy (@DoNotStare)
ത്രെഡ് ഓഫ് ത്രെഡ്‌സ്..! പിൻ ചെയ്ത് വയ്ക്കാനും ആവശ്യമെങ്കിൽ റെഫർ ചെയ്യാനുമുള്ള എളുപ്പത്തിന് വേണ്ടി ഇത് വരെ ഇവിടെ പോസ്റ്റ് ചെയ്തതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളതും ആയ ത്രെഡുകളുടെ ലിങ്കുകൾ ഉൾപ്പെടുത്തിയ ഒരു ത്രെഡ്.
13
37
6
245
ഇന്നലെ ബീച്ചിൽ ഒരു തമിഴ് ഗ്രൂപ്പിന്റെ കാർ മണലിൽ stuck ആയി. അവര് തള്ളി നീക്കാൻ തുടങ്ങിയപ്പോൾ ഞാൻ പോയി എങ്ങനെ ഡ്രൈവ് ചെയ്യണം എന്ന് പറഞ്ഞു കൊടുത്തു. തള്ളാതെ വണ്ടി കേറിപ്പോകുകയും ചെയ്തു. താങ്ക്സ് പോയിട്ട് ഒന്ന് acknowledge പോലും ചെയ്യാതെ അവർ അവരുടെ വഴിക്ക് പോയി.
34
6
4
309
25,726
വല്യ ആളെ പോലെ സഹായിക്കാൻ പോയ ഞാൻ, കൂടെ ഉണ്ടായിരുന്നവരുടെ മുന്നിൽ വല്ലാതാകുകയും ചെയ്തു. ചോദിക്കാതെ അങ്ങോട്ട് പോയി സഹായിക്കുന്ന പരിപാടി ഇതോടെ നിർത്തി. നന്ദി ഇല്ലാത്ത ഇമ്മാതിരി ആൾക്കാർ മറ്റുള്ളവർക്ക് ഉണ്ടാക്കുന്ന ആഘാതം അവർക്ക് അറിയില്ല.
4
1
2
110
3,651
ട്രൈ ചെയ്ത എക്സ്പീരിയൻസിൽ പറഞ്ഞാൽ, touch screen laptop is not a good idea. ഏന്തി സ്‌ക്രീനിൽ എത്തുന്നതിനേക്കാൾ എളുപ്പം touchpad/mouse ആണ്. സ്‌ക്രീനിൽ തൊടുമ്പോൾ വരുന്ന ഫിംഗർ പ്രിന്റ് marks നല്ല annoying ആണ്. Removable കീബോർഡ് ആണെങ്കിൽ oversized tablet പോലെ ഉപയോഗിക്കാം. അത്രന്നെ.
1
46
2,052
ചുരുക്കി പറഞ്ഞാൽ ഐഫോൺ duo കാരണം സാംസങ് ഫോൾഡ് 8 ന്റെ സെയിൽസ് കൂടിയല്ലേ..!!
7
1
116
7,184
Level 10 of overthinking.
If വേളി means marriage, does that mean Kochuveli is infamous for child marriage?
4
23
823
All for Nothing.
▶️ 'All or Nothing: Manchester United', coming to Amazon Prime Video in 2027.

4
230
ഹാഫ് ടൈം ആവാറായിട്ടും ഒരു ഗോളെ യുണൈറ്റഡ് വഴങ്ങിയുള്ളൂ എന്ന് വിചാരിച്ചപ്പോഴേക്കും അടുത്തത് വാങ്ങി വച്ചു..!!! പ്രതീക്ഷ തെറ്റിച്ചില്ല. ഗുഡ് ജോബ്.
2
14
490
ലൈഫിൽ ഏത് സ്റ്റേജിൽ എത്തി എന്ന് ചോദിച്ചാൽ started losing arguments with my kids. 🥲
10
99
3,028
3-4-3
In what pattern do you dictate your mobile number? For me it is 4-3-3
5
371
ഇവിടുത്തെ ഓഫീസ് പരിസരത്തിന്റെ ഗൂഗിൾ മാപ് സ്ട്രീറ്റ് വ്യൂവിൽ എന്റെ വണ്ടി നല്ല ക്ലിയർ ആയി കിടപ്പുണ്ട് എന്ന് ഇന്നാണ് ശ്രദ്ധിച്ചത്.
1
13
387
ഇൻസ്റ്റയിലെ വൈറൽ ചായ ഉണ്ടാക്കാൻ നോക്കി ഒരു ചായപ്പാത്രം പോയിക്കിട്ടി..!! ആദ്യം പഞ്ചസാരയും ചായ പൊടിയും ഇട്ട് കാരമലൈസ് ചെയ്തെടുക്കണം. പറഞ്ഞ പോലെ തന്നെ തുടങ്ങി, ചായപ്പൊടി കരിഞ്ഞു പാത്രത്തിന്റെ അടിയിൽ പിടിച്ചു. എത്ര ക്ലീൻ ചെയ്തിട്ടും പോണില്ല 😭😭
12
2
65
6,947
Klopp ന്റെ Germany vs Xavi യുടെ Netherlands നല്ല കളിയായിരുന്നു. ജർമനിയുടെ ഗോൾ ഒരു ചെറിയ കല്ലുകടി ആയിരുന്നെന്നു പറയാതെ വയ്യ.
8
313
മുൻപ് ഒരു പ്രൈവറ്റ് ഇന്സ്ടിട്യൂട്ടിൽ ക്ലാസെടുത്തിരുന്നു. അന്നത്തെ ഒരു സ്റ്റുഡന്റ് ഒരു മെസ്സേജ് അയച്ചു ഞെട്ടിച്ചു..! കല്യാണം കാരണം പഠിത്തം നിർത്തിയ ചിലരെ ഡിഗ്രി കമ്പ്ലീറ്റ് ചെയ്യാൻ മോട്ടിവേറ്റും ഹെല്പും ചെയ്തിരുന്നു. അതിലൊരാൾ ആണിത്. പിന്നെ ഉപരി പഠനം ഒക്കെ ആയി ആൾ അങ്ങു കാനഡ എത്തി.
28
152
5,456
വീടിനു വേണ്ടിയുള്ള ഓട്ടത്തിനിടയിൽ weight ഒക്കെ താനേ കുറഞ്ഞു. ആ ടീഷർട് ഞാൻ ഇന്നലെ ഇട്ടു..!! Finally after 5 years.
തടി കുറഞ്ഞതിന് ശേഷം ഇടാൻ വേണ്ടി സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു ഡ്രസ്സ് നിങ്ങൾക്കുമുണ്ടോ..!! രണ്ടു വർഷമായി ഞാൻ ഒരു ടി ഷർട്ടും വച്ചിരിക്കാൻ തുടങ്ങിയിട്ട് 😂
3
65
2,197
iPhone duo ഒക്കെ കിടിലം, പക്ഷെ എന്നെ ഹഠാതാകർഷിച്ചത് iPhone Handoff ഫീച്ചർ ആണ്. ഒരു നമ്പർ രണ്ടു ഫോണിൽ സെറ്റ് ചെയ്യാം. ഒരേ സമയം രണ്ടിലും വർക്ക് ആവില്ല, ഏതാണോ നമ്മൾ എടുക്കുന്നത് അതിൽ ഇൻസ്റ്റന്റ് ആയി നമ്പർ ആക്റ്റീവ് ആകും. ഈ ഫീച്ചർ cross platform ആയിരുന്നെങ്കിൽ പൊളിച്ചേനെ..!!
6
80
5,152
Home ♥️
18
2
174
3,903
ഇങ്ങനെ ട്രെൻഡ് ആയ സ്ഥിതിക്ക് നാട്ടിലൊക്കെ ഉടനെ 80's style ഡ്രസ്സ്‌ ഇറങ്ങിത്തുടങ്ങില്ലേ..!! ഇനി കല്യാണങ്ങൾക്കൊക്കെ ഇതാവും ഡ്രസ്സ്‌ കോഡ്. എന്തായാലും മൊത്തത്തിൽ ഒന്ന് കളർ ഫുൾ ആകട്ടെ 😃
6
64
2,380
ഹമ്മേ..!! ഇങ്ങനാണേൽ 80's മതിയായിരുന്നു 😂
9
1
88
1,574
Patio യിൽ വച്ച ficus നു പുതിയ അവകാശികൾ എത്തിയിട്ടുണ്ട്..!!
14
2
1
138
9,594