Goodreturns Malayalam (@GoodreturnsMa) header
Goodreturns Malayalam (@GoodreturnsMa) profile picture

വിപണിയിലെ ഓരോ ചലനവും വാർത്തകളും വിലനിലവാരവും നിക്ഷേപസാധ്യതകളും എല്ലാം അറിയാം... ആറ് ഇന്ത്യൻ ഭാഷകളിൽ

India
Joined February 2015
Photo by Goodreturns Malayalam (@GoodreturnsMa)Photo by Goodreturns Malayalam (@GoodreturnsMa)Photo by Goodreturns Malayalam (@GoodreturnsMa)Photo by Goodreturns Malayalam (@GoodreturnsMa)Photo by Goodreturns Malayalam (@GoodreturnsMa)Photo by Goodreturns Malayalam (@GoodreturnsMa)Photo by Goodreturns Malayalam (@GoodreturnsMa)Photo by Goodreturns Malayalam (@GoodreturnsMa)Photo by Goodreturns Malayalam (@GoodreturnsMa)Photo by Goodreturns Malayalam (@GoodreturnsMa)
വൈഫൈ മുതൽ ചെസ്സ് വരെ... ചില കണ്ടുപിടുത്തങ്ങൾ നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. അത്തരം കണ്ടുപിടുത്തങ്ങൾ ലോകത്തിന് സമ്മാനിച്ച രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കൂ! #InventionsByCountry #Inventions #FunFacts #DidYouKnow #GoodReturnsMalayalam #GRMalayalam
6
രത്തന്‍ ടാറ്റ ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം വ്യവസായത്തിനും വ്യാപാരത്തിനും വേണ്ടി മാത്രമല്ല തന്റെ ജീവിതം, മറ്റുളളവര്‍ക്ക് കൂടി പ്രയോജനപ്പെടണം എന്ന് വിശ്വസിക്കുകയും അതിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹം #RatanTata #Tata #GoodReturnsMalayalam
19
മൂന്നര വര്‍ഷത്തിന് ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തി. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വ വായ്പക്ക് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ ഉയര്‍ത്തി. 25 ബേസിസ് പോയന്റാണ് ഉയര്‍ത്തിയത് #RBI #RepoRate #GoodReturnsMalayalam #GRMalayalam
33