@KoYiKkoDai
iAccount based inKuwait
About this account
- Account based in
- Kuwait
- Connected via
- India App Store
Account-level information from X, not a live location or the device used for a specific post.
പോർക്കളത്തിലേയ്ക്ക് വീണ്ടും എത്തി എന്ന് പറഞ്ഞേരെ..
Kerala, India
Joined April 2020
- Tweets3K
- Following1.5K
- Followers1.2K
- Likes948
10 വർഷം ഭരണം കയ്യിൽ ഉണ്ടായിരുന്നിട്ടും ബിജെപിയുടെ കളിക്കാരൻ ആയ ഗ്യാനേഷ് കുമാറിന് എതിരെ പിണറായി സർക്കാർ കേസ് എടുക്കാതിരുന്നത് എന്തുകൊണ്ട്.?
കേരളത്തിന്റെ ആരോഗ്യ മേഖലയുടെ മാറ്റത്തിന്റെ തുടക്കം
ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് യാഥാർത്ഥ്യത്തിലേക്ക്
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയെ ചവിട്ടി അപമാനിച്ച എസ്എഫ്ഐ ഗുണ്ടയെ എത്രയും പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്യുക ശക്തമായ പ്രതിഷേധം അറിയിക്കുന്നു 🔥
@TheKeralaPolice @chennithala @vdsatheesan
ആദ്യത്തെ ചിത്രം
യൂണിവേഴ്സിറ്റി കോളേജിലെ SFI ഗുണ്ടകളായ വിനയ് ,സുജിത്ത് എന്നിവർ മുൻവൈരാഗ്യത്തിന്റെ പേരിൽ മാളിൽ വച്ച് മിഥുൻ റോയ് എന്ന പൊലീസുകാരനെ പബ്ലിക് ആയി മർദ്ദിക്കുന്ന രംഗം അവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു (വിജയന്റെ ഭരണകാലം)
രണ്ടാമത് ഈ വക ഗുണ്ടകളെ മദ്യക്കുപ്പിയും കല്ലും
10 വർഷം വാങ്ങിക്കൊണ്ട് ഇരുന്ന നിലവാരം ഇല്ലാത്ത മരുന്ന് കമ്പനികളുടെ മരുന്നുകൾ വാങ്ങാത്തത് കൊണ്ടുള്ള മരുന്ന് ക്ഷാമം ഉടനെ പരിഹരിക്കും
@KMuraleedharan_
ബഹു. ടൂറിസം,സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ പി സി വിഷ്ണുനാഥ് നാളെ നമ്മുടെ പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം സന്ദർശിക്കുന്നു..
ഏവർക്കും സ്വാഗതം..
നാട്ടിലേയ്ക്ക് സ്വാഗതം @PCvishnunadh
10 വർഷം കൊണ്ട് പിണറായി സർക്കാർ കൊണ്ടുവന്ന പദ്ധതികൾ എല്ലാം അന്വേഷിക്കണം manoramaonline.com/news/just…
ആ സംഘിയെ കൊണ്ട് തന്നെ ആ ഓഫീസ് പുനർനിർമ്മിക്കണം @chennithala