കാലവർഷം ശക്തിപ്രാപിക്കുന്ന സമയമായതിനാൽ മരങ്ങൾ മുറിച്ചു മാറ്റുകയോ വെട്ടിയൊതുക്കുകയോ ചെയ്യാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അത് മൂലമുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം പൂർണമായും അതിന്റെ ഉടമസ്ഥനായിരിക്കും.
#KochiMunicipalCorporation #kochicorporation #mykochi #Kochi #rainalert #alert
33
1
649
പൊന്നുരുന്നി ഇനിയും വൃത്തികേടാക്കാതിരിക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം
#kochicorporation #ponnurunni #cleaning #Kochi
12
433
കൊച്ചി നഗരസഭയുടെ കീഴിലെ Health Circle 1 Division 27 ലെ മാന്ത്ര കനാലിലെ മാലിന്യങ്ങൾ പ്രവർത്തകർ നീക്കം ചെയ്ത് വൃത്തിയാക്കിയപ്പോൾ.
കനാൽ വൃത്തിയാക്കലിന് നേതൃത്വം കൊടുത്ത പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
#kochicorporation #manthracanal #cleaning #Kochi
6
1
357
വെള്ളക്കെട്ടിൽ നിന്നും കൊച്ചി നഗരസഭയുടെ പുതിയ ടർഫ്.
#turf #cleaning #kochicorporation #Kochi #citydevelopment #smartcity
249
വേസ്റ്റ് മാനേജ്മെന്റ്, ഡ്രൈനേജ് ക്ലീനിങ് തുടങ്ങിയ പ്രവർത്തനങ്ങളുമായി കൊച്ചി കോർപറേഷൻ
#kochicorporation #mykochi #Kochi #wastemanagement #sewage #sewagewaste #corporation #cleaning #drainagecleaning #harithakarmasena #everyoneactive #EveryoneFollow #everyone #KochiNews
1
207
ഭക്ഷണ നിർമാണ-വിതരണ സ്ഥാപനങ്ങളിലെ ഭക്ഷണസാധനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം അതത് സ്ഥലങ്ങളിൽ ചെന്ന് പരിശോധിക്കാൻ കൊച്ചി നഗരസഭയുടെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബ് സജ്ജമായിരിക്കുന്നു..
#kochi_corporation #kochi #foodtesting #foodtestingvan #mobilefoodtestinglab #foodstreet
1
1
154
കൊച്ചി നഗരസഭയുടെ മൂന്നാമത്തെ റോ-റോ യുടെ നിര്‍മ്മാണം ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
#kochicorporation #roro #watertransportation #kochi #kochimayor #transportationdevelopment
113
കൊച്ചി നഗരത്തിൽ 38 ആരോഗ്യ കേന്ദ്രങ്ങൾ വരുന്നു.
#kochicoporation #healthcare #healthcaredevelopment #hospitals #healthsectors
92
കൊച്ചി വാട്ടർ മെട്രോ പുതിയ റൂട്ടിലേക്ക് കൂടി പ്രവർത്തനം ആരംഭിക്കുകയാണ് ..ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സർവ്വീസാണ് ഉടൻ ആരംഭിക്കാൻ പോകുന്നത്.
#kochicoporation #watermetro #newroute #chitur #highcourtjunction #Kochi #kerala
109
കൊച്ചിയുടെ വൈകുന്നേരങ്ങൾ കൊച്ചി കായലിനരികെയിരുന്നു മനോഹരമാക്കാം- at Subhash Bose Park
#kochi #kochicorporation #kochicorporationcares #corporation #cleaning #everyoneactive #EveryoneFollow #everyone #KochiNews #kochidiaries #kochigram #subashbosepark #BPCL #butterflypark
1
176
അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്‍റേയും രണ്ടാം ഘട്ടത്തിന്‍റെയും പദ്ധതികളുടെ പുരോഗതി വിലയിരുത്തി. ഒന്നാം ഘട്ട പദ്ധതികളില്‍ 94 വര്‍ക്കുകളില്‍ 85 എണ്ണം ഇതിനോടകം പൂര്‍ത്തീകരിച്ചു .
#amritproject #kochicorporation
75
കൊച്ചി നഗരസഭ പൂർണ്ണമായും ഡിജിറ്റലാകുന്നു.
ജനന-മരണ-വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവ പൊതുജനങ്ങൾക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഒരുങ്ങുന്നു .
#kochicorporation #kochi #eGovernance #onlineservices #onlinecertifications
73
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മൊബൈൽ food testing lab ന്റെ ഉദ്ഘാടനവും food street ന്റെ തറക്കല്ലിടീലും ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. വീണാ ജോർജ് നിർവഹിച്ചു.
#kochi_corporation #kochi #foodtesting #mobilefoodtestinglab #foodstreet #inaguration #kadavanthra
81
ഏവർക്കും പുതുവത്സര ആശംസകൾ
#kochicorporation #kochi #2024 #happynewyear #newyeargreetings #newyeargreetings #HappyNewyear
79
കൊച്ചിയുടെ രാത്രികാലങ്ങള്‍ പ്രകാശ പൂരിതമാക്കാന്‍ വരുന്നു എല്‍.ഇ.ഡി ലൈറ്റുകള്‍.
#ledlights #kochicoporation #csml #Kochi #streetlights
60
സെപ്റ്റേജ്/ സീവേജ് മാലിന്യങ്ങളുടെ വൃത്തിയാക്കൽ സംബന്ധിച്ചു പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനായി 24*7 ഏകീകൃത toll free helpline നമ്പർ 14420 പ്രവർത്തന സജ്ജമായിരിക്കുന്നു .
#kochicorporation #mykochi #Kochi #wastemanagement #sewage #sewagewaste #corporation #cleaning
55
ഏവർക്കും സന്തോഷകരമായ ക്രിസ്തുമസ് ആശംസകൾ നേരുന്നു.
#kochicorporation #kochi #christmasday #happychristmas #christmasgreetings #xmasgreetings #december25 #HappyXmas
76
നഗരത്തിന് മാതൃകയായി ഹീൽ പൊന്നുരുന്നി.
പൊന്നുരുന്നി ഡിവിഷനിലെ മുഴുവൻ മാലിന്യവും വാർഡിൽ തന്നെ സംസ്കരിക്കുന്നതിനുള്ള
മാലിന്യ സംസ്കരണ യൂണിറ്റ് .
#kochicorporation #healponnurunni #Kochi #ponnurunni #wastemanagement #sewage #sewagewaste #corporation #cleaning #everyoneactive
2
70

















