Meenu Unni Bose (@MeenUnni) header
Meenu Unni Bose (@MeenUnni) profile picture

Advocate, Social media Co Convener BJP Mahila Morcha Kerala

Joined June 2022
Photo by Meenu Unni Bose (@MeenUnni)Photo by Meenu Unni Bose (@MeenUnni)Photo by Meenu Unni Bose (@MeenUnni)Photo by Meenu Unni Bose (@MeenUnni)Photo by Meenu Unni Bose (@MeenUnni)Photo by Meenu Unni Bose (@MeenUnni)Photo by Meenu Unni Bose (@MeenUnni)Photo by Meenu Unni Bose (@MeenUnni)Photo by Meenu Unni Bose (@MeenUnni)Photo by Meenu Unni Bose (@MeenUnni)
മഹാനവമി ആശംസകൾ യാ ദേവീ സർവഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ । നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ ॥ നമോ ദേവ്യൈ മഹാദേവ്യൈ ശിവായൈ സതതം നമഃ । നമഃ പ്രകൃത്യൈ ഭദ്രായൈ നിയതാഃ പ്രണതാഃ സ്മ താം ॥
1
4
19
223
അഞ്ച് വർഷത്തെ സംയോജിത അടിസ്ഥാന സൗകര്യ ആസൂത്രണം എങ്ങനെയായിരിക്കും? കണക്കുകൾ കഥ പറയുന്നു! ഏകോപിത അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണയ്ക്കുന്നതിനായി പിഎം ഗതിശക്തി മന്ത്രാലയങ്ങൾ, ജിയോസ്പേഷ്യൽ ഡാറ്റ, ഡിജിറ്റൽ ഉപകരണങ്ങൾ, ഗതാഗത ശൃംഖലകൾ എന്നിവ ഒരുമിച്ച് കൊണ്ടുവരുന്നു. #PMGatiShakti
3
8
58
A massive wave of people flooded the streets of Nalbari, Assam, to reject Rahul Gandhi’s frustrated politics. 𝐓𝐡𝐢𝐬 𝐢𝐬 𝐀𝐬𝐬𝐚𝐦 𝐬𝐭𝐚𝐧𝐝𝐢𝐧𝐠 𝐟𝐢𝐫𝐦 𝐰𝐢𝐭𝐡 𝐝𝐞𝐦𝐨𝐜𝐫𝐚𝐜𝐲, 𝐰𝐢𝐭𝐡 𝐭𝐡𝐞 𝐞𝐥𝐞𝐜𝐭𝐨𝐫𝐚𝐥 𝐩𝐫𝐨𝐜𝐞𝐬𝐬, 𝐚𝐧𝐝 𝐰𝐢𝐭𝐡 𝐏𝐌 𝐌𝐨𝐝𝐢!
3
23
410
ഓം ദേവി സ്കന്ദമാതായൈ നമഃ॥സിംഹാസനഗതാ നിത്യം പദ്മാശ്രിതകരദ്വയാ। ശുഭദാസ്തു സദാ ദേവീ സ്കന്ദമാതാ യശസ്വിനീ॥
1
3
18
231
𝐇𝐞𝐫𝐞’𝐬 𝐭𝐨 𝟐𝟓 𝐲𝐞𝐚𝐫𝐬 𝐨𝐟 𝐬𝐞𝐯𝐚... The appearance may have changed, but the intent remains unchanged: building a #ViksitBharat. #SevaSankalpAbhiyan
2
4
47
India’s Golden Girls Lead the Way! 🇮🇳🥇 Indian women matched the men with 38 medals at #AsianGames2026, but claimed 11 golds - showcasing their remarkable strength, skill and sporting excellence. 🏆✨ #Cheer4Bharat
1
6
97
Meenu Unni Bose retweeted
Allegations Will Be Investigated And The Truth Will Be Out Soon!
1
5
18
322
1947 ൽ ഈ രണ്ട് പേർക്കും പാകിസ്ഥാൻ ഉണ്ടാക്കി തന്നതല്ലേ. രണ്ടിനും പോകാമായിരുന്നില്ലേ. സർദാർ വല്ലാഭായി പട്ടേൽ പ്രധാനമന്ത്രി ആയി അസ്സലായി ഹിന്ദുസ്ഥാൻ എന്ന ഭാരതം ഭരിക്കുമായിരുന്നല്ലോ. എങ്കിൽ നേപ്പാൾ, കൈലാസം ഭാരതത്തിന്റെ ഭാഗമായി തന്നെ നിലനിന്നേനെ. കാശ്മീരിൽ ഒരു പ്രശ്നവും ഉണ്ടാവുമായിരുന്നുമില്ല
2
13
1
61
791
നിർബന്ധിത EPFO വേതന പരിധി 15,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തി മോദി സർക്കാർ. സ്വകാര്യ മേഖലയിലെ 51 ലക്ഷത്തിലധികം അധിക ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പി എഫ്, പെന്‍ഷന്‍ ഉറപ്പാക്കുന്നതാണ് നീക്കം. #SevaSankalpAbhiyan #PoliticsOfPerformance #NarendraModi25YearsOfSeva
1
4
28
Today, all of you are associated with the Government of India at a time when the country is moving forward towards a very significant goal of building a Viksit India by 2047. India has signed Free Trade Agreements with nearly 40 countries in the past few years. #RozgarMela
2
7
45
Meenu Unni Bose retweeted
India’s economic story is getting stronger, and the world is taking note. 🇮🇳 From higher growth projections to an improved sovereign credit rating, India’s strong fundamentals are increasingly reflected in global assessments. A few numbers tell the story: * 7%: Moody’s revised GDP growth forecast for FY 2026-27, up from 6% * 8.2%: Real GDP growth in the first half of calendar 2026 * A- from BBB+: India’s new sovereign rating from Japan Credit Rating Agency * 7.7%: India’s real GDP growth in FY 2025-26 This is the outcome of years of focused reforms and nation-building under the decisive leadership of PM Shri Narendra Modi. From digital public infrastructure and GST to sustained capital expenditure and strengthening financial systems, the Modi government has laid stronger foundations for a resilient and high-growth economy. The message is clear: India is not just growing, India is strengthening its economic foundations for the journey towards a #ViksitBharat. 🇮🇳 #ViksitBharat #IndianEconomy #EconomicGrowth
3
15
205
On PM Shri Narendra Modi @narendramodi Ji’s birthday, BJP Mahila Morcha workers across Kerala lit lamps, praying for his long life and good health. @RoopkumariBJP @BJPMahilaMorcha @BJP4India #HappyBdayPMModi #AshirwadKaDiya #SevaSankalpAbhiyan
1
4
11
96
On PM Shri Narendra Modi @narendramodi Ji’s birthday, BJP Mahila Morcha workers across Kerala lit lamps, praying for his long life and good health. @RoopkumariBJP @BJPMahilaMorcha @BJP4India #HappyBdayPMModi #AshirwadKaDiya #SevaSankalpAbhiyan
3
7
65
സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് ജീവൻ നൽകി, 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ കൈപിടിച്ചു നടത്തുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സമർപ്പിത ജീവിതത്തിന് 25 വയസ്സ്. #SevaSankalpAbhiyan #NarendraModi25YearsOfSeva
2
5
74
വികസിത ഭാരതത്തിലേക്ക് നയിക്കുന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ രാഷ്ട്രസേവനത്തിന്റെ 25 വർഷങ്ങൾ. ഒരേ ഒരു ചിന്ത രാഷ്ട്രം, ഒരേ ഒരു ലക്ഷ്യം ജനസേവനം, ഒരേ ഒരു വികാരം ഭാരതം. #SevaSankalpAbhiyan #NarendraModi25YearsOfSeva
2
6
74
ഇന്ന് വിശ്വകർമ്മ ജയന്തി. ലോകത്തിലെ ആദ്യത്തെ എഞ്ചിനീയറും, വാസ്തുശില്പിയുമാണ് വിശ്വകർമ്മാവ് എന്നാണ് ഭാരതീയ വിശ്വാസം.  രാജ്യത്തെ നിർമ്മിക്കുന്ന എല്ലാ കരങ്ങൾക്കും വിശ്വകർമ്മ ജയന്തി ആശംസകൾ.
1
6
41
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനും ദീർഘായുസ്സിനുമായി പ്രാർത്ഥിച്ച് ബിജെപി മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ശ്രീ നവ്യ ഹരിദാസ് @NavyaHaridas ‘ആശിർവാദ് കാ ദിയ’ ദീപം തെളിയിച്ചു. #AshirwadKaDiya #SevaSankalpAbhiyan
3
12
94
ആശീർവാദ് കാ ദിയ… രാജ്യത്തെ ഇരുളിൽ നിന്നും വികസനത്തിലേക്ക് നയിച്ച മോദിജിയെ ആശീർവദിക്കാം. അനുഗ്രഹത്തിന്റെ പ്രകാശം ഒന്നിച്ചു തെളിയിച്ച് വികസനത്തിന്റെ ഈ മഹായാത്രയിൽ അഭിമാനത്തോടെ പങ്കുചേരാം… #AshirwadKaDiya #SevaSankalpAbhiyan #NarendraModi25YearsOfSeva #HappyBdayPMModi
2
7
60
മേക്ക് ഇൻ ഇന്ത്യ, ജൽ ജീവൻ മിഷൻ, ഡിജിറ്റൽ ഇന്ത്യ, ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, സ്വച്ഛ് ഭാരത് മിഷൻ,പി എം കിസാൻ സമ്മാൻ നിധി, നൈപുണ്യ വികസനം,ജിഎസ്ടി എന്നിവ രാജ്യത്തിന്റെ കരുത്ത് വർദ്ധിപ്പിച്ചു #SevaSankalpAbhiyan #NarendraModi25YearsOfSeva
3
7
60