മൈക്കിളാശാൻ #തന്തvibe (@Mikhil_live) header
മൈക്കിളാശാൻ #തന്തvibe (@Mikhil_live) profile picture
Thrissur, Kerala, India
Joined May 2010
Photo by മൈക്കിളാശാൻ #തന്തvibe (@Mikhil_live)Photo by മൈക്കിളാശാൻ #തന്തvibe (@Mikhil_live)Photo by മൈക്കിളാശാൻ #തന്തvibe (@Mikhil_live)Photo by മൈക്കിളാശാൻ #തന്തvibe (@Mikhil_live)Photo by മൈക്കിളാശാൻ #തന്തvibe (@Mikhil_live)Photo by മൈക്കിളാശാൻ #തന്തvibe (@Mikhil_live)Photo by മൈക്കിളാശാൻ #തന്തvibe (@Mikhil_live)Photo by മൈക്കിളാശാൻ #തന്തvibe (@Mikhil_live)Photo by മൈക്കിളാശാൻ #തന്തvibe (@Mikhil_live)Photo by മൈക്കിളാശാൻ #തന്തvibe (@Mikhil_live)
അങ്ങനെ ഞാൻ ബിടെക് ഫുൾ പാസ്സായി...🎉🎊🎇
18
1
168
ആ വണ്ടിയിൽ കൊള്ളാവുന്നതിൽ കൂടുതൽ പൈനാപ്പിൾ അവടെ ഉള്ളതായി നിങ്ങൾക്കാർക്കെങ്കിലും തോന്നിയോ?
1
49
പ്രിയപ്പെട്ടവരെ, ഒരു യങ് വർക്കിങ് പ്രൊഫഷണൽ എന്ന നിലയിൽ നിങ്ങൾക്കുള്ള അറിവും സ്കില്ലും സമൂഹ പുരോഗതിക്കും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ മുന്നോട്ട് പോക്കിനും ഉപയോഗിക്കാനുള്ള അവസരമാണ് DYFI യുടെ പ്രൊഫഷണൽ സബ്കമ്മറ്റി ഒരുക്കുന്നത്.
1
1
2
89
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലെടുക്കുന്ന പ്രൊഫഷണലുകൾ ഇതിനൊടകം തന്നെ ഈ സബ്കമ്മറ്റിയുടെ പ്രവർത്തനങ്ങളിൽ ഭാഗമാകുന്നുണ്ട്.
1
1
20
Although I don't have any problem with with @rustlang, since @elonmusk started promoting rustification of everything using AI, I kind of worry about this. This guy used to promote DOGE coin like a lot. What's the current status of the DOGE coin?
1
2
60
This guy promote something, only if it benefits him financially. Don't trust this guy. Even his mars plan is a fluke.
2
36
Galatuzray said 'Welcome to Hell', and Barcelona be like.
68
Zendaya is looking to bag another $1B collection
108
This guy is like മലനാടൻ സ്കറിയ
🚨 December 2018: Gerard Romero publicly attacked Ousmane Dembélé over reports that he had arrived late to Barcelona training. Ousmane Dembélé sarcastically liked Romero’s critical tweets, publicly pushing back at the journalist. 🚨 May 2023: Gerard Romero reported that Jules Koundé was open to leaving Barcelona amid frustration over playing at right-back. Jules Koundé denied the exit story, saying he had never asked to leave and was not going anywhere. 🚨 June 2023: Gerard Romero reported that one of Leo Messi’s sons had struggled in Paris and that Messi’s family wanted to return to Barcelona. Leo Messi rejected reports involving his family, with Romero later admitting that Messi’s criticism was directed at him. 🚨July 2023: Gerard Romero reported that Franck Kessié had accepted he needed to leave Barcelona after a conversation with Xavi. Franck Kessié’s representatives denied Romero’s information and described the reports as misleading and unfounded. 🚨 October 2023: Gerard Romero reported that Leo Messi and Joan Laporta had spoken after the Ballon d’Or gala and agreed to arrange a Barça tribute. Leo Messi posted the report on Instagram and replied: "You're lying... once again." 🚨 January 2024: Gerard Romero reported that Pedri was afraid to use his right foot after his injury and had communicated that fear to Xavi. Pedri explicitly named Romero and said the claim was a lie, denying that he had ever told Xavi he was afraid to use his right foot. 🚨 August 2026: Gerard Romero reported that Frenkie de Jong had refused to play against Atlético, had a bad relationship with Hansi Flick and was being punished by Barça. Frenkie de Jong denied the claims, explicitly named Romero and accused him of having told more lies about him in the past.
122
NSS ഇൽ ഇപ്പോൾ നടക്കുന്ന civil war പോലെ SNDP യിലും നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
1
86
നാട്ടിലെ ജനം കാലവർഷക്കെടുത്തിയിൽ പെട്ടുലയുമ്പോൾ മുഖ്യൻ ഓടിനടന്ന് ഉദ്ഘാടനം ചെയ്യുന്ന തിരക്കിലാണ്. ശ്രീമാൻ മേനോൻജിയുടെ ഓരോരോ വിസ്മയങ്ങൾ.
1
50
തൃകാലജ്ഞാനി
ബ്രസീൽ 2- 1 ജപ്പാൻ. നിങ്ങടെ പ്രഡിക്ഷൻ എന്താണ്?
1
42
ചക്ക ഹൽവയും അവുലോസ് പൊടിയും കൂടി മിക്സ്‌ ചെയ്തു കഴിച്ചു. സെറ്റ് സാധനം. ഇങ്ങനെയൊരു റെസിപ്പി തന്നതിന് ബൂംബാങ്ങിന് നന്ദി.
1
34
I see two Spideys
Joan Garcia, Tom Holland and Zendaya in a Spiderman commercial 🕷🔥
48
ഷെഫ് പിള്ളയുടെ റെസ്റ്റോറന്റുകൾ മുഴുവൻ പൂട്ടുകയാണോ? തൃശൂർ ശോഭ സിറ്റിയിൽ ഉള്ളത് പൂട്ടിയല്ലോ?
4
123
My 2 GOATs
👀🎾 Leo Messi: “I’m watching Rafa Nadal’s documentary now and I identify with him a lot. We are very similar.”
42
വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി കൊടുക്കുന്നത് നല്ലതൊക്കെ തന്നെ. പക്ഷെ അതിനുമുമ്പ് എല്ലാ വിദ്യാർത്ഥികളെയും എന്തിനാണ് യുവതികൾക്ക് മാത്രം ഇങ്ങനെ അവധി കൊടുക്കുന്നത് എന്ന് വിശദീകരിക്കേണ്ടി വരും.
1
2
93
ഇതിനെയാണ് sex education എന്ന് പറയുന്നത്. മുസ്ലിം ലീഗ് ഭരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് അതിന് തയ്യാറാകുമോ ആവോ?
1
80
പണ്ട് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ നടന്ന ഇയർ ഔട്ട്‌ വിരുദ്ധ സമരം, ഹോസ്റ്റൽ സമരം, അനധികൃത വിസി നിയമനത്തിനെതിരായ സമരം ഒക്കെ ഓർമ വന്നു.
സമര പോരാളികൾ ✊🏼 #SFI
6
91
Chunni
Suggest a Hindu boy name starting with "Ch", should be unique & cute -No hate to any other religions 🙏
39
സഗൗരവം സത്യപ്രതിജ്ഞ ചെയ്ത സി. പി. ജോണിനും, ഷിബു ബേബി ജോണിനും 13 ആം നമ്പർ വണ്ടി വേണ്ട... 😂😂😂
2
2
135
ഭാരതനാട്യം, മോഹിനിയാട്ടം സിനിമകളിലെ പോലെയൊരു സുഭാഷ് ഞങ്ങടെ അവടെയുമുണ്ട്. പുള്ളിയുടെ പേരും സുഭാഷ് എന്നാണ്. സിനിമയിലെ സുഭാഷിനേക്കാൾ വലിയ തൊരടിയാണ് ഈ സുഭാഷ്. കോൺഗ്രസ്സുകാരനാണ്. ഇപ്പൊ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ആണ്.
1
97