മൊബൈല്‍ കാര്‍ണിവെല്ലിലെ ഗോള്‍ഡന്‍ മൊമന്റ്
പാലാ ഓക്സിജനിൽ നിന്നും മൊബൈൽ വാങ്ങിയ അഗസ്റ്റിൻ ജോസഫിനെ മൊബൈൽ കാർണിവെല്ലിലെ ഡിജിറ്റൽ ലക്കി ഡ്രോയിലൂടെ തേടിയെത്തിയത് ഒരു സ്വർണ്ണമോതിരം
ഓക്സിജൻ മൊബൈൽ കാർണിവൽ. മികച്ച വിലയിൽ പുതിയ ഫോണുകൾ, എല്ലാ പർച്ചേസുകളോടൊപ്പവും ഉറപ്പായ സമ്മാനങ്ങൾ
ഹോം അപ്ലയൻസുകളുടെയും ഡിജിറ്റൽ ഗാഡ്ജറ്റുകളുടെയും വലിയ ശേഖരവുമായി ഓക്സിജന്റെ പുതിയ വലിയ ഷോറൂം ആലപ്പുഴയിൽ, ഇരുമ്പ് പാലത്തിന് സമീപം.
ഉദ്ഘാടനം നവംബര്‍ 14, ശനിയാഴ്ച.