Rakesh (@R_Online) header
Rakesh (@R_Online) profile picture

Verified member of AMIT(അമിട്ട്) http://t.co/dWhNxKLWIS

Chicago
Joined March 2010
Excellent initiative by #TovinoThomas, #AntonyVarghesePepe and #AsifAli to cross market their films in one video, requesting everyone to support each other's movies 😍. Worth emulating 👍🏻. May good films succeed! #ARM #Kondal #KishkindhaKaandam
8
61
7
493
42,167
ഇവിടുന്നും ബ്ലോഗിന്നും ഒക്കെ ആണ് എന്തെങ്കിലുമൊക്കെ എഴുതി തുടങ്ങിയത്. ആദ്യമായി എഴുതിയ(സംവിധാനവും) ഷോർട്ട് ഫിലിമിന്റെ ലിങ്ക് ഇവിടെ കൂടി പോസ്റ്റ് ചെയ്താലല്ലേ ആ സൈക്കിൾ പൂർത്തിയാവുള്ളൂ. 10 മിനിറ്റു സമയമുള്ളവർ കണ്ടു ഫീഡ്ബാക്ക് തന്നാൽ ഉപകാരമായിരുന്നു. youtube.com/watch?v=6bHoYI46…
9
8
1,564
🔍 Just a few days after my open defense, I'm thrilled to showcase a demo I did for my presentation! 🤩 📚 Stay tuned for detailed write-ups coming soon. 📝 #SpeechRecognition #Demo #Malayalam #OnDeviceProcessing #KaldiToolkit #OpenDefense
8
22
3
66
7,148
I JUST LOVE THIS ❤️🤣👍.
253
2,692
191
12,925
577,990
Witnessed and recorded the most INSANE car crash yesterday, you can see Autopilot also swerve and avoid the rouge tire for me $TSLA
4,190
21,317
10,279
106,566
54,197,271
ഫാന്‍പോര്‍ട്ടിന്റെ യൂട്യൂബ് ചാനൽ കൂടുതൽ സജീവമാക്കുവാന്‍ ശ്രമിക്കുകയാണ്. സബ്സ്ക്രൈബ് ചെയ്ത് പിന്തുണ അറിയിക്കുക youtube.com/@FanportOfficial
4
11
1
10
1,821
മലയാളത്തിലെ ഒരു ദിനപത്രമായ 'മെട്രോ വാർത്ത'-യുടെ ഇന്നത്തെ സ്പോർട്സ് പേജാണിത്. ചുവപ്പ് കോളത്തിൽ ഉള്ളത് മുഴുവൻ ഞങ്ങളുടെ വാർത്തകൾ ഒരക്ഷരം പോലും തെറ്റാതെ പകർത്തി എഴുതിയതാണ്. ഒരു പേജിന്റെ മുക്കാൽ ഭാഗവും ബാക്കിയുള്ളോരുടെ അധ്വാനം കൊണ്ട് നിറക്കുന്നത് എന്ത് ദയനീയ അവസ്ഥയാണ്.
20
113
29
323
സന്യാസിമാരോക്കെ പറയില്ലേ "ഞാൻ എന്നെ തന്നെ തേടി അലയുകയാണെന്ന്" _/|\_
This Post is from an account that no longer exists. Learn more
1
Rakesh retweeted
ലക്ഷദ്വീപ് ഒരു പാഠമാണ്. അധികാരം കിട്ടിയാൽ എത്ര വലിയ സ്വർഗത്തെയും ഈ വർഗ്ഗീയ ഫാസിസ്റ്റുകൾ കുളംതോണ്ടി കുഴികുത്തി മൂടും എന്നതിന്റെ ഇന്നത്തെ ഉദാഹരണം. മറക്കരുത്. എന്നും ഓർമകളിൽ ഉണ്ടാവണം. ജീവിക്കാനുള്ള അവകാശം പോലും ഇല്ലാതാക്കുന്ന ഫാസിസ്റ്റുകളെ ഒറ്റപ്പെടുത്തുക. #WewithLakshadweep 🔥
ഇത് ഒരു ജനത അതിന്റെ നിലനിൽപ്പ് പ്രശ്നം ഉയർത്തി, അതിന്റെ ജീവിത പ്രശ്നം ഉയർത്തി, അവരുടെ സുരക്ഷക്ക് ആയി നടത്തുന്ന പോരാട്ടം ആണ് ഇത്. അതിൽ വെറും മതം കണ്ടു ഇടപെടുന്ന ഏതൊരാളും ഞങ്ങൾ ലക്ഷദ്വീപുകാരെ ഉപദ്രവിക്കുക ആണ് ചെയ്യുന്നത്. #SaveLakshadweep #StandWithLakshadweep
Rakesh retweeted
എന്റെ സുഹൃത്തുക്കളോട് എനിക്ക് പറയാനുള്ളത് സംഘികളെ നമ്മൾ ഇന്നും ഇന്നലെയും കാണുന്നതല്ല. ഇവരുടെ നരേറ്റീവിൽ വീഴരുത്. ലക്ഷദ്വീപ് ജനങ്ങളോട് ഒപ്പം നിൽക്കുക. ഐക്യദാർഡ്യം പ്രഖ്യാപിക്കുക. #SaveLakshadweep #StandwithLakshadweep #RevokeLDAR2021 #RevokeLDAR
2
75
1
144
No caption needed. This piece by one of our students speaks for itself. #Bbsaysomething
1
1
1
35
This is absolutely beautiful and should be considered for the front cover of our yearbook or displayed in the entryway of our school.
You’re unable to view this Post because this account owner limits who can view their Posts. Learn more
6
1
28
The best way to honor veterans is to stop making them. #VeteransDay
140
1,894
239
20,400
പുതിയ ഇരുചക്ര വാഹനം വാങ്ങുന്നവർക്ക് ഹെൽമെറ്റ്, നമ്പർ പ്ലേറ്റ്, സാരി ഗാർഡ്, റിയർ വ്യൂ മിറർ, പിൻസീറ്റ് യാത്രക്കാർക്കുള്ള കൈപ്പിടി എന്നിവ വാഹനഡീലർ സൗജന്യമായി നൽകണമെന്നാണ് ചട്ടം. ഇത് പാലിക്കാത്ത ഡീലർമാർക്കെതിരെ ആർ.ടി.ഒ ക്കു പരാതി നൽകാവുന്നതാണ്.
20
196
3
752