Bharathan (@Rohiithth) profile picture

നിങ്ങൾ ഉദ്ദേശിക്കുന്ന ആളായിരിക്കില്ല ഞാൻ 😎

Joined July 2025
Photo by Bharathan (@Rohiithth)Photo by Bharathan (@Rohiithth)Photo by Bharathan (@Rohiithth)Photo by Bharathan (@Rohiithth)Photo by Bharathan (@Rohiithth)Photo by Bharathan (@Rohiithth)Photo by Bharathan (@Rohiithth)Photo by Bharathan (@Rohiithth)Photo by Bharathan (@Rohiithth)Photo by Bharathan (@Rohiithth)
നീലചിത്രം ✌️
15
14
253
6,704
കേരളം കണി കണ്ടുണരുന്ന നന്മ. കേരളപിറവി ആയിട്ടെന്താ പരിപാടി. അടിയോടടി ആണെങ്കിൽ എന്റെ ഇൻബോക്സിലേക്ക് സ്വാഗതം 😎 – at Todupulai, India
15
4
232
11,393
വെൺ നിലാവിന്റെ വെണ്ണ തോൽക്കുന്ന പൊൻകിനാവാണ് ഞാൻ ❤️ – at Muthuthala, India
32
34
1
591
49,610
നീ ഒരിക്കലും ഒരു രാമന്റെയും സ്വന്തമല്ല 🥀
28
19
246
21,831
എന്നാലും എന്തായിരിക്കും ഇതിന്റെ അർത്ഥം 🫣 അറിയുന്നവർ ഇൻബോക്സിലേക്ക് വന്നോളൂ ☺️
2
1
12
7,897
You are the light of my loneliness Love of my heart Tune of my song Dew of my desert King of my kingdom Will you love me.. 🥀
2
1
50
8,988
നീല രാത്രികളിൽ അല്ലെങ്കിലും എന്തെങ്കിലും മായാജാലം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും. ചിലപ്പോൾ നിന്റെ ചുരുണ്ട മുടിയിലൂടെ എന്റെ മുഖത്ത് വന്നടിക്കുന്ന കാറ്റാകാം,അതുമല്ലെങ്കിൽ ആരും കാണാതെ എന്നെ ചുംബിച്ച ചുണ്ടുകളാകാം, അതോ ഷർട്ടിൽ ഒളിപ്പിച്ചവെച്ച ആ രണ്ടു ചെറികായകളാണോ. അതോ..???
1
17
8,411
പിറന്നുവീണു ഞാനീ മണ്ണിലായി നിനക്കു മാത്രമായി...
5
7,430
ഓണത്തിന് പുലിയിറങ്ങുന്നൊരു ഊര് നമ്മുടെ ഊര് ❤️ Madly love with this city, and the people out here 🫂 Any gadies here, വാ നമുക്കൊരു സൗഹൃദത്തിന്റെ മതില് തീർക്കാം... I'm waiting for u 🥀
2
12
7,554
മൂലം ദിനാശംസകൾ... 🥀 ഓണം എവിടം വരെയായി 🏵️ വരൂ ഓണത്തിന് നമുക്കൊന്ന് temple date ന് പോയാലോ 🫂✌️
8
8
130
12,059
ഈ ഓണക്കാലത്തു മലയാണ്മ കാണിച്ചില്ലാന്ന് വേണ്ട... വേണമെങ്കിൽ ഇനിയും കാണിക്കാം 😂
8
7
149
10,295
എന്തുട്ടാ ഗഡിയെ, നട്ടപ്പാതിരക്ക് ഒരു നാരങ്ങാവെള്ളം കാച്ചിയാലോ 🍻
11
5,519
ഇഷ്ടല്ലെന്ന് അയാൾ പറഞ്ഞിട്ടില്ല. പക്ഷേ ഇഷ്ടമല്ലെന്ന് തോന്നിപ്പിക്കുംവിധം നിശബ്ദമായി നിന്നിട്ടുണ്ട്. ഒരു പുലരിയിൽ എങ്ങോട്ടോ ഇറങ്ങി പോയിട്ടുണ്ട്. പിന്നീട് കണ്ടില്ല... @heemanheeman81
8
2
78
6,354