ReenaAjith ♥️ (@ambath) header
ReenaAjith ♥️ (@ambath) profile picture

സ്മൃതികുടീരത്തിൽ നീയുറങ്ങുമ്പോഴും ഇവിടെ നിൻ വാക്ക് ഉറങ്ങാതിരിക്കുന്നു

Bangalore
Joined May 2010
Photo by ReenaAjith ♥️ (@ambath)Photo by ReenaAjith ♥️ (@ambath)Photo by ReenaAjith ♥️ (@ambath)Photo by ReenaAjith ♥️ (@ambath)Photo by ReenaAjith ♥️ (@ambath)Photo by ReenaAjith ♥️ (@ambath)Photo by ReenaAjith ♥️ (@ambath)Photo by ReenaAjith ♥️ (@ambath)Photo by ReenaAjith ♥️ (@ambath)Photo by ReenaAjith ♥️ (@ambath)
ഞങ്ങൾ പിരിവെടുത്ത് ksrtc ഇറക്കാൻ പോവുകയാണ്.. കുഞ്ഞാലിക്കുട്ടി ✊
2
10
91
1,442
വിശ്വ കുരുവിൻ്റെ അളിയൻമാർ വരിയായി മൂഞ്ചുകയാണല്ലോ ദേവ്യേ .... 😮 ഒരു ശത്രുസംഹാര ഹോമം ഉടൻ നടത്തണം സംഘികളേ . – at Edappal, India
17
10
1
189
3,633
പകയുടെ, ഈഗോയുടെ ഇരുട്ടിലേക്ക് പ്രതിഷേധത്തിൻ്റെ സ്പോട് ലൈറ്റുകൾ തെളിച്ചു പിടിച്ചേ മതിയാകു... അത്‌ ഈ നാടിന്റെ നിലനിൽപ്പിന്റെ ഭാഗം കൂടെയാണ്‌....
2
3
273
ശ്രീനാദേവി കുഞ്ഞമ്മയെ സല്യൂട്ട് ചെയ്യാത്തതിനെത്തുടർന്നാണ് തീരുമാനം എന്ന് കേൾക്കുന്നു 😁 ഇത് കടുത്ത അച്ചടക്കലംഘനമാണെന്ന് 🫣 #adoorpolicestationattack #sreenadevikunjamma #keralapolice #24News
2
30
553
സ്വന്തം വകുപ്പിൽ എന്താണ് നടക്കുന്നതെന്ന് അറിയാത്ത നല്ല ബെസ്റ്റ് മന്ത്രി 🤣🤣
2
6
42
1,037
കേരളപ്പിറവി ആശംസകൾ നേർന്നുകൊണ്ടുള്ള മമ്മൂട്ടിയുടെ പോസ്റ്റിനു കീഴിലുള്ള ആൾക്കൂട്ട ആക്രമണം ശ്രദ്ധിക്കുകയായിരുന്നു. റാൻ‌ഡം ആയി ചില പ്രൊഫൈലുകൾ എടുത്തുനോക്കി. പാർട്ടി സ്നേഹം കൊണ്ട് ഇരിക്കപ്പൊറുതിയില്ലാത്ത വലതുപക്ഷക്കാരെക്കണ്ട് കണ്ണുനിറഞ്ഞുപോയി.
4
40
1,775
ReenaAjith ♥️ retweeted
Replying to @ambath
2025 ജൂലൈയിലെ ചിത്രം എന്നത് പ്രധാനമാണ്. അന്നത്തെ രാഷ്ട്രീയ പദവികളും സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ കാലവും സന്ദർഭവും കൃത്യമായി ഓർക്കണം. റോജി എം. ജോൺ അന്ന് എ.ഐ.സി.സി. സെക്രട്ടറിയും അങ്കമാലി എം.എൽ.എയുമായിരുന്നു. ചരിത്രത്തെ വളച്ചൊടിക്കാതെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്യാം.
1
1
89
ReenaAjith ♥️ retweeted
Replying to @ambath
സ്വന്തം സംഘടനയിലെ പ്രവർത്തകർ തന്നെ നടത്തിയ പ്രതിഷേധത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പച്ചക്കള്ളം പറയുന്നത് രാഷ്ട്രീയ സത്യസന്ധതയല്ല. ഏഷ്യാനെറ്റിന്റെ വീഡിയോ ദൃശ്യങ്ങൾ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.
1
2
44
"ജോസപ്പിനെ പിടിച്ചിട്ടുണ്ട്. ഇനിയെന്ത് വേണം അങ്ങുന്നേ ?" അവന് പിഴയും വേണം , തടവും വേണം കുഞ്ഞിത്തല ആജ്ഞാപിച്ചു പിഴ ഉടനെ എത്തി പക്ഷെ ജോസപ്പ് തടവാൻ മാത്രം സമ്മതിച്ചില്ല . നിൻ്റെ തടവ് വേണ്ടെന്ന് പറഞ്ഞ് ആട്ടി പുറത്താക്കി ,അല്ലാതെ CCTVയിൽ കാണുന്ന പോലെ സേതുരാമയ്യർ കളിച്ചതൊന്നുമല്ല.😜
11
771
വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർത്ഥികളോടൊപ്പമാണ്. മന്ത്രി സർട്ടിഫിക്കറ്റ് കൈമാറിയതിലല്ല കാര്യം. പഠനം പൂർത്തിയാക്കാനാകാതെ ഒരു വിദ്യാർത്ഥിക്കെങ്കിലും പുറത്തുനിൽക്കേണ്ടിവന്നാൽ അത് നമ്മുടെ പരാജയമാണ്. വിദ്യാർത്ഥികളെ തിരിച്ചെടുക്കുന്നത് ഔദാര്യമല്ല, അവകാശമാണ്. അതാണ് നീതി.
7
36
634
2025 ജൂലൈയിലെ ചിത്രമാണ് . അന്ന് റോജി എം. ജോൺ, എ.ഐ.സി.സി. സെക്രട്ടറിയും അങ്കമാലി എം.എൽ എ യുമായിരുന്നു
3
20
98
2,187
ഇവന്റെ സംഘടന യൂത്ത്‌ കോൺഗ്രസ്സ്‌ ആണ്‌ വീണാ ജോർജ്ജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ റീത്തും ആറന്മുള്യിലെ വീട്ടിന്‌ മുന്നിൽ ശവമഞ്ചവും വെച്ചത്‌. ആ ഊത്തന്റെ നേതാവ് മന്ത്രി ആണ് ഇപ്പോ കൊണ അടിക്കുന്നത്‌ 😡 ഇവൻ പറഞ്ഞത് പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു ഏഷ്യാനെറ്റ്‌ വീഡിയോ
2
12
68
1,144
തിരുവനന്തപുരം വെച്ച് യുവ മോർച്ചക്കാർ ഞങ്ങളുടെ ഷാജിക്കയുടെ നാവും നട്ടെല്ലും ഊരി കൊണ്ട് പോയി എന്ന് പറഞ്ഞു നടന്നിരുന്ന അന്തംകമ്മികൾ ഒക്കെ എവിടെ......? വന്ന് കാണിനെടാ ഞങ്ങളുടെ ഷാജിക്കയെ 🔥
2
4
52
833
13,411-ൽ നിന്ന് 48,717-ലേക്ക്; നോർക്ക ഇൻഷുറൻസ് പദ്ധതി
1
2
11
476
ഗര്‍ഭിണിയായ യുവതിക്ക് അയേണ്‍ ഇഞ്ചക്ഷന് പകരം പേവിഷബാധയ്ക്കുള്ള ഇഞ്ചക്ഷന്‍ നല്‍കിയത്രെ!! സിസ്റ്റത്തിന് നല്ല മാറ്റമുണ്ട്..... പടച്ചോൻ കാക്കട്ടെ....🤲
1
29
986
Right wing privilege
32
1
265
3,145
ReenaAjith ♥️ retweeted
മുതലയെ പിടിച്ച ആൾക്ക് പാറ്റകളെ പേടിയോ…: പ്രകാശ് രാജ്. @prakashraaj @narendramodi
6
22
360
ReenaAjith ♥️ retweeted
എറണാകുളത്ത് സിനഗോഗിന് തീവച്ചത് "എബിൻ ബി പോൾ" ആയത് കൊണ്ടാണോ സോഷ്യൽ മീഡിയയിൽ, വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഒന്നും വലിയ ഓളം ഇല്ലാത്തത്. വാർത്ത അഞ്ചാം പേജിലേക്ക് മാറിയത്?
12
15
1
288
8,900
ReenaAjith ♥️ retweeted
വാപ്പ നോക്കിക്കോളും എന്ന് പറഞ്ഞത് വെറുതെ അല്ല. !! പോലീസ് എഴുതി കൊടുക്കുന്നതിനനുസരിച്ചാണ് കാര്യങ്ങൾ നടക്കുക. !!
7
1
50
3,855
ReenaAjith ♥️ retweeted
ഇത്രയേ പറയാനുള്ളൂ പിള്ളേരുടെ മേത്ത് കൈവെച്ചാൽ പിന്നെ നിന്റെ കൈയല്ല കു** പോലും പിന്നെ പൊങ്ങില്ല
5
9
101
2,587