Anoop Sivasankara Pillai (@anoopktra) header
Anoop Sivasankara Pillai (@anoopktra) profile picture

കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന മാ കര്‍മ്മഫലഹേതുര്‍ഭൂഃ മാ തേ സംഗോസ്ത്വകര്‍മ്മണി.

India
Joined May 2013
ക്യാപ്ഷൻ ആവശ്യമില്ലാത്ത ഐറ്റംസ് ! (ബീറ്റ്റൂട്ട് കട്ലറ്റും ഇന്ത്യൻ കോഫി ഹൗസിലെ കാപ്പിയും) ❤️ @ Ksrtc Bus Terminal Complex instagram.com/p/CkLIoVhS_OV/… – at Trivandrum, India
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം, ഒരു സുന്ദര സന്ധ്യാനേരം ❤️ @ Kottarakkara Sree Mahaganapathi Temple instagram.com/p/Cja8JJKpYAM/… – at Kerala, India
1
EWS rule change (Age criteria) for Co-operative sector recruitments in Kerala. Courtesy: Mathrubhumi Thozhilvartha. (Date: 24 September 2022) #ews #ewsreservation #economicreservation @ Kerala instagram.com/p/Cisou9avRAi/… – at Kerala, India
🗣️: പോലീസെങ്ങാനം അങ്ങോട്ട് വരുവാണെങ്കിൽ നീ കക്കാൻ കേറിയതാണെന്ന് പറഞ്ഞേക്കണേ. 😐 🗣️: മ്മ്ഹ് ഞാൻ വിളിക്കാവേ... 🤕 ജോ & ജോ സിനിമ കണ്ട് സിരിച്ച് ചത്ത സീൻ ഇതാണ്. 😅😄😁 instagram.com/p/Ce9e__5hpV8/…
ഇംഗ്ലീഷുകാര് പന്ത് അടിച്ച് കാട്ടിക്കളഞ്ഞു... അയിനാണ്... 😎 ഇന്റർനാഷണൽ = കണ്ടം 😄 instagram.com/p/Ce6T65dJWab/…
പി കൃഷ്ണപിള്ള, സി അച്ചുതമേനോൻ, എം എൻ ഗോവിന്ദൻ നായർ, ഇ എം എസ്, എസ് കുമാരൻ, എൻ ഇ ബാലാറാം, പി കെ വാസുദേവൻ നായർ, വെളിയം ഭാർഗവൻ, സി കെ ചന്ദ്രപ്പൻ, പന്ന്യൻ രവീന്ദ്രൻ, കാനം രാജേന്ദ്രൻ സി പി ഐ സംസ്ഥാന സെക്രട്ടറിമാർ instagram.com/p/Ce3sU2Wprb5/…
Simple and powerful. കൊടുക്കുകയാണെങ്കിൽ ദാ... ഇങ്ങനെ കൊടുക്കണം. 😅 instagram.com/p/Ce3qQdgpmPg/…
എന്തോന്നെടെ കരയോഗം കമ്മിറ്റി ഓഫീസോ ? 🙄😄 പ്രമുഖ സിനിമ കണ്ടവർക്ക് കത്തും. (എന്നാലും ഒരു ഓഫീസ് മുഴുവൻ എങ്ങനെ ? 🧐🤔) instagram.com/p/Ce3kvyupf01/…
എന്തോന്നെടെ കരയോഗം കമ്മിറ്റി ഓഫീസോ ? 🙄😄 പ്രമുഖ സിനിമ കണ്ടവർക്ക് കത്തും. (എന്നാലും ഒരു ഓഫീസ് മുഴുവൻ എങ്ങനെ ? 🧐🤔) instagram.com/p/Ce3kBN0pjso/…
ദിണ്ടിഗൽ തലപ്പക്കട്ടി ബിരിയാണി റസ്റ്റോറന്റ്: ദിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി റസ്റ്റോറന്റ്, തിരുവനന്തപുരം. അഭിപ്രായം: ആവറേജ് ബിരിയാണി ☹️ @ Trivandrum, India instagram.com/p/CexyBE0J_EK/… – at Trivandrum, India
'എഞ്ജോയ് എഞ്ജാമി' 😍✌️ @ Agonda Fort, Goa instagram.com/p/Cevsy2GJi5Z/… – at Bardes, India
മനുഷ്യമനസ്സും കടലും സമാനരാണ്. @ Anjuna Beach Goa instagram.com/p/CevYK8IpPFt/… – at Bardes, India