
#Messi 🩵, #Argentina #Barcelona #Cinema, #Cricket, #Food Lover, #Music
India, kerala
Joined April 2010
- Tweets21.8K
- Following3.4K
- Followers1.5K
- Likes14.3K
Pinned Tweet
#Messi done and dusted 914 goals and 414 Assists in his football History.
#Messi's 1000 Goals 👉 Thread 🧵
for #Argentina, #Barcelona, #PSG and #InterMiamiFC
#Mammootty ക്ക് ഡാൻസ് ചെയ്യാനുള്ള ഫ്ലെക്സിബിലിറ്റി ഇല്ല, അതിന് കയ്യും കാലും ശരീരവും ഒരുപോലെ മെയ്‌വണക്കം വേണം, നന്നായി ഡാൻസ് വരാൻ. പക്ഷെ #OM സിനിമയിലെ 4 സ്റ്റെപ് ഇട്ടപ്പോൾ സൗദിയിലെ തിയേറ്ററിൽ തമിഴന്മാരൊക്കെ ഇജ്ജാതി കയ്യിടിയും കൂടെ എന്ജോയ്മെന്റ് ആയിരുന്നു.
കയ്യിലെടുക്കാൻ ഒരുപാട്
ഫേസ് ക്രീം മാത്രം പോര 😌“ നമ്മൾ നിത്യം ഉപയോകിക്കുന്ന ഭക്ഷ്യ വസ്തുക്കളും പരിശോധന നടത്താൻ സർക്കാർ തീരുമാനം എടുക്കണം പഴം പച്ചക്കറി , കറി പൗഡർ , മാത്‍സ്യ ങ്ങൾ. എല്ലാം 🙏🙏
2
141
#KL10പത്ത് മലപ്പുറത്തിന്റെ വികാരവും മനസും ഉള്ള സിനിമ. രണ്ടു കാര്യം ആണ് മെയിൻ
1. ഫുട്ബോൾ
2. ഫുഡ്
ചുമ്മാ സമയം ഉണ്ടെങ്കിൽ കണ്ടിരിക്കാം 💥🤘
4
96
ഇതുവരെ ജീവിതത്തിൽ ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല. ഒരു സിഗരറ്റ് പോലും
എന്നെ പോലെ ഉള്ള ആരെങ്കിലുമുണ്ടോ ഇവിടെ 😌😌
7
173
#OM സിനിമയിൽ എന്റെ പ്രതീക്ഷ #Mammootty ഒരു കൊടൂര വില്ലൻ ആകും എന്നാണ്. സംവിധായകൻ ഒരു തങ്കമ്മാണ പയ്യനെ ആണ് തന്നത്. അത്രത്തോളം നന്മ നിറഞ്ഞൊരു കഥാപാത്രത്തെ വില്ലൻ വില്ലൻ എന്ന് 4 നേരവും പറഞ്ഞു മിസ്‌ലീഡ് ചെയ്തു.
#Saipallavi ആണ് ആ സിനിമയെ ഒരു തരത്തിൽ പിടിച്ചു നിർത്തിയത്
7
829
Watched #OM Movie 🎥
Good First Half and followed by Above Average Second half ✌️🔥
#SaiPallavi Great in Emotion and last fights 👌🔥 Nailed it
#Mammootty Super Intro and Court Room Emotional, Very nice 👍
#Dhanush Interval Scenes Kidu, Overall Good 🔥
#Indrans Superb 👌
This media is unavailable
Very good preview report for #AakasamLoOkaTara
#DulquerSalmaan once again ✌️❤️❤️
No release in my town 😢😢😢
Replying to @dulQuer
@dulQuer Next Telugu Movie #AakasamLoOkaTara release in Tomorrow
Big Hope for another blockbuster
നിങ്ങളുടെതായി ഒരു ദിവസം വരും എന്ന് മനസ്സ് പറയുന്നു
All the Best #DulquerSalmaan #AOTMovie
കാലിക്കറ്റ് സർവ്വകലാശാലയുടെ സെനറ്റിലും സിണ്ടിക്കേറ്റിലുമൊക്കെ ആവശ്യത്തിന് സംഘികളായി. ഇനിയിപ്പോ സിലബസിൽ ഒരു കണ്ണുവേണം😲😵💫
1
141
10 കിലോ യെ ഉള്ളുവെങ്കിലും 10 ലക്ഷത്തിന്റ ആറ്റിറ്റ്യൂഡ് ഇട്ട് മൊതലാ.....🤘🔥🔥🔥
#viral #trendingnow #Attitude
6
136
How is #BachelorPartyDeux
#AmalNeerad സിനിമ ഒന്നും തിയേറ്ററിൽ മിസ് ചെയ്യാറില്ല, ബോഗൺവില്ല ആയിരുന്നു കാണാൻ കഴിയാഞ്ഞത്
8
1,273
നാട്ടിൽ ഡ്രൈവ് ചെയ്യുമ്പോൾ കാർ ആണെങ്കിലും ബൈക്ക് ആണെങ്കിലും മാക്സിമം സ്പീഡ് 60 KM ആണ്. പൊതുവെ സ്പീഡ് കുറച്ചാണ് ഞാൻ വണ്ടി ഓടിക്കാറ്. 40KM സ്പീഡ് ആണ് എനിക്ക് ഇഷ്ടം
നമ്മുടെ ജീവനേക്കാൾ വാല്യൂ വേറെ ഒന്നിനും കൊടുക്കരുത്
1
48
Booked #OM Movie from Saudi Arabia - Khafji
43 Riyal ☺️
Friday 2:00 PM
#Sai മിന്നിച്ചേക്കണേ 🔥
#Mammootty #Dhanush
എന്റെ സുഹൃത് എലെക്ട്രിഷ്യൻ ആണ്, അവനു ദിവസവും 1500 രൂപക് മുകളിൽ കൂലി കിട്ടുന്നുണ്ട്. അവന്റെ അസിസ്റ്റൻസിനു 900 രൂപ ആണ് അവൻ കൊടുക്കുന്നത്
വൈറ്റ് കോളർ ജോലിക് പല സ്ഥലത്തും ഇപ്പോഴും 10-12-15-20k range ആണ്. അതെന്താ അങ്ങനെ
3
579
പത്മജ വേണുഗോപാല്‍ ബി.ജെ.പി വിടുന്നു?; കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിയമം നടത്തി 😅
കോൺഗ്രസിൽ നിന്നിരുന്നേൽ ഇന്ന് മന്ത്രി ആകേണ്ട ആൾ ആയിരുന്നു.
നല്ല അവസ്ഥ ആണേലും മോശം അവസ്ഥ ആണേലും എപ്പോഴും ഓർക്കുക, ഈ നിമിഷവും കടന്നുപോകും
2
35









