Pinned Tweet
അതായത് രമണാ
മനുഷ്യന്മാർടെ പ്രയോരിറ്റി താല്പര്യം ഒക്കെ ഇങ്ങനെ മാറിക്കോണ്ടിരിക്കും, അത് മനസ്സിലാക്കാനും ആക്സപ്റ്റ് ചെയ്യാനും പറ്റിയില്ലേൽ ഇങ്ങനെ മൂഞ്ചികുത്തി ഇരിക്കേണ്ടി വരും
രാവിലത്തെ വെയിലൊക്കെ കണ്ടപ്പോ ഇന്ന് മഴ ഉണ്ടാവില്ലെന്ന് കരുതി ബൈക്കിന് ഇറങ്ങിയതാ...ഇനി നനയാൻ ഒന്നും ബാക്കിയില്ല 😑
91
ഹോയ് ഹോയ്
#MinnalMurali
2
70
ലിഫ്റ്റിൽ ടച്ച് സ്ക്രീൻ കണ്ട്രോൾസ് കൊണ്ട് വച്ചവനെ പിടിച്ച് ഇടിക്കണം.. പന്ത്രണ്ടാം നിലയിൽ ടച്ച് വർക്ക് ചെയ്യാതെ നാലഞ്ച് മിനുട്ട് കുടുങ്ങി
1
2
111










