എന്റെ ഫ്ലാറ്റ് അല്ലു അർജുന്റെ അപ്പുറത്തതിന്റെ അപ്പുറത്തെയാണ്. ഞാൻ ടെറസിൽ നിന്ന് പല്ല് തേക്കുമ്പം പുള്ളി ഇടക്ക് കൈ പൊക്കി കാണിക്കും #നല്ലമനുഷ്യന
6
120
കഴിഞ്ഞ ദിവസവും മറ്റേ അമ്മച്ചിയുടെ കടയിൽനിന്ന് മസാലദോശ കിട്ടിയില്ല. വിഷാദത്തിൽ അകപ്പെടുമെന്ന് തോന്നുന്നു
5
121
ഇന്നത്തെ ദിവസം ട്വിറ്റെറിലെ ഫ്രണ്ട്‌സിന്റെയൊപ്പം ചിലവഴിക്കാമെന്നു വെച്ച് #റ്റേറ്റേ ആഘോഷിപ്പിൻ
5
76
ആരും നൈറ്റ് ഷിഫ്ട്ടുള്ള ജോലിയെടുക്കരുത് ജീവിതം കോഞ്ഞാട്ടയായിപ്പോകും. ഒരു മൂന്ന് നാല് മണി വരെയൊക്കെ ഫോണിൽ തോണ്ടിക്കൊണ്ടിരിക്കുന്നതിൽ തെറ്റില്ല
