Pinned Tweet
📱 രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന് ഇന്ന് തുടക്കം. ഡിജിറ്റൽ സെൻസസിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് സ്വന്തമായി വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താനുള്ള (Self Enumeration) സൗകര്യം ഇന്ന് (ജൂൺ 16) മുതൽ ലഭ്യമാണ്. സെൽഫ് എന്യൂമറേഷനായി se.census.gov.in എന്ന പോർട്ടൽ സന്ദർശിക്കുക.
2
3,815
Electoral Literacy Club (ELC) – 2026 conducting district level quiz and essay competition ...
Date: 21/11/2026
Venue: Collectorate Conference Hall, Civil Station Kakkanad
Time: 11.00 AM – 11.30 AM
Conducted by
District Election Office
Collectorate Ernakulam
125
എറണാകുളം ജില്ലയിൽ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ (SSR 2027) നടപടികളുടെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.
96
എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് (DCIP 4.0) അപേക്ഷ ക്ഷണിച്ചു. പൊതുഭരണ മേഖലയിലും ഭരണനിർവഹണത്തിലും താൽപര്യമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. 20നും 30നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം.4 മാസമാണ് ഇന്റേൺഷിപ്പ്
115
📱 നമ്മുടെ കേരളം ആപ്പ് - സർക്കാർ സേവനങ്ങൾ ഇനി നിങ്ങളുടെ കൈയിൽ!
ഡിജിറ്റൽ ഗവേണൻസിൽ എന്നും പുതിയ മാതൃകകൾ സൃഷ്ടിച്ച നാടാണ് നമ്മുടെ കേരളം. സർക്കാർ സേവനങ്ങൾ ലളിതമായും സുതാര്യമായും ജനങ്ങളിലെത്തിക്കാൻ വികസിപ്പിച്ച മൊബൈൽ ആപ്പാണ് "നമ്മുടെ കേരളം".
87
ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ വാരാഘോഷം ഉദ്ഘാടന പരിപാടിയിൽ അസി. കളക്ടർമാരെ മലയാളം പഠിപ്പിക്കുന്ന കളക്ടറേറ്റ് ജീവനക്കാരൻ ശ്രീ.പി.വി. സുനിൽ കുമാറിനെ പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി ഉപഹാരം നൽകി പൊന്നാടയണിയിച്ച് ആദരിക്കുന്നു.
73
മാലിന്യസംസ്കരണത്തിന്റെ ഭാഗമായി പുനരുപയോഗത്തിന്റെയും വിഭവസംരക്ഷണത്തിന്റെയും പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടം നടത്തുന്ന ‘റീലൗ സ്വാപ് ഷോപ്പ് മേളയ്ക്ക് സെന്റ് തെരേസാസ് കോളേജിൽ തുടക്കമായി. സംരംഭത്തിന്റെ ഉദ്ഘാടനം
1
104
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (DDMA), ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്, സിവിൽ ഡിഫൻസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കാക്കനാട് സിവിൽ സ്റ്റേഷനിൽ ഫയർ മോക്ഡ്രിൽ സംഘടിപ്പിച്ചു.
109
എറണാകുളം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ വികസന കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ)യുടെ 2026-27 സാമ്പത്തിക വർഷത്തെ രണ്ടാംപാദ യോഗം ചേർന്നു.
95
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി 'ദീപം: ദി ലൈറ്റ് ഓഫ് തൃപ്പൂണിത്തുറ' ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. റോജി എം ജോൺ ഉദ്ഘാടനം ചെയ്തു.
133
ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ (ജിഡ) നേതൃത്വത്തിലുള്ള വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജിഡ ചെയർമാനായ ബഹു മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ പറഞ്ഞു. ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കോൺഫറൻസ് ഹാളിൽ നടന്ന 38-ാ മത് ജനറൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു
136
ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ ജി രാധാകൃഷ്ണൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര
യോഗത്തിൽ അധ്യക്ഷത വഹിച്ചു.
133
ചാമ്പ്യൻസ് ബോട്ട് ലീഗ് (CBL) വള്ളംകളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ടീം അംഗങ്ങൾക്ക് ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. അനൂപ് ജേക്കബ് ട്രോഫി കൈമാറി.
130
ഭൂമി സംബന്ധമായ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ എറണാകുളം സ്മാർട്ട് വില്ലേജ്ഓഫീസിന്റെ ഉദ്ഘാടനവും പാരഡൈസ് നഗർ 24 മുറി കോളനിനിവാസികൾക്കുള്ള പട്ടയവിതരണവും ബഹു.റവന്യൂ വകുപ്പ് മന്ത്രി ശ്രീ. എ. പി. അനിൽകുമാർ നിർവഹിക്കുന്നു
119
സർക്കാരിൻറെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലയിൽ മാലിപ്പുറത്ത് നിർമ്മിച്ച ലൈവ് ഫിഷ് വെൻഡിങ് യൂണിറ്റ്
115




























