രാവിലെയന്നെ ഇന്നത്തെ അങ്കം വെട്ടിന് ഇറങ്ങിയിരിക്കുകയാണ്. ഒന്നുകിൽ ചത്തിട്ട് അല്ലെങ്കിൽ കൊന്നിട്ട് എന്ന മൂഡാണ്. ഫീലിംഗ് ലൈക്ക് എ ചേകവർ.
31
കുടിയേ ബിന്ദാസ് ബിന്ദാസ് വാലി എന്ന ലെവൽ കുടി. അപ്പോ വേറൊരുത്തൻ, അതുക്കും മേലെ മേലെ മേലെ എല്ലാമേ ഫുള്ള് ലീലെ…എന്ന സീൻ.
2
150
@ retweeted
A while back, someone working on the TIME list asked me for suggestions from South India. There were some criteria.
I left out the obvious names and sent people I'd met through my reporting, people doing work that makes a real difference in their own fields, even if their names don't make the headlines as often.
Happy to see two of them on the first TIME100 Next India. Sivan Santhosh is turning Neytt, his family's century-old carpet business, into the global design house Kerala never quite had. Their carpets turn up everywhere from Camp David to the Met Gala.
Leo Mavely (@4eo) of Axio Biosolutions is one of the few Malayalis who hear about a war before it begins. Armies stock up on his bleeding-control dressings first, and they end up in soldiers' kits on both sides of more than one front. A field hospital in a pouch, more or less.
My interview with him is coming soon on our Indian Express podcast. He has stories you won't hear at a startup summit: what it really takes to Make In India, the officials who want their cut in weird (read pervert) ways, and the Himalayan bike trips that kept him sane through it all.
They deserve this recognition, and much more (esp by their home state, if you ask me)!
There are many more on my list who deserve the light. Next year, perhaps, if they ask a reporter again.
Congratulations also to fellow Malayalis Divya Panicker, who studies whales and dolphins off Lakshadweep, artist Devi Seetharam, and Dulquer Salmaan, Nayanthara, Parvathy Thiruvothu and Kani Kusruti.
And Payal Kapadia, whom we're claiming by adoption!
Stop bugging me, stop bothering me
Stop bugging me, stop forcing me
Stop fighting me, stop yelling me
It's my life.
Thank you Dr. Alban ❤️
2
162
കറങ്ങി തിരിഞ്ഞ് കണ്ണൂരെത്തി. രാവിലെ കൊച്ചിക്ക്. അത് കഴിഞ്ഞ് തിരുവനന്തപുരം. ഫീലിംഗ് ലൈക് കെഎസ്അർടിസി ഡ്രൈവർ.
5
165
ബിവറേജിൽ നിന്ന് സാധനം മേടിച്ചടിച്ച് വണ്ടിയോടിച്ച് പിടിക്കപ്പെട്ടാൽ ഉത്തരവാദിത്വം എക്സൈസ് വകുപ്പ് മന്ത്രിക്ക്.
7
234
@ retweeted
I will be the only person in this globe who has never watched any of MI, james bond, POC, Harry Potter movies in my life on this planet.
ഒരു ദിവസം രാവിലെ ഒരു ചേട്ടന് ഡീഹൈഡ്രേഷൻ കാരണം ഓആർഎസ് ഓർഡർ ചെയ്യാൻ നേരത്ത്, ബ്രോ ഏത് ഫ്ലേവർ വേണം എന്ന് ചോദിച്ചപ്പോ സ്ട്രോബറി ഡോട്ടഡ് എന്ന് വേറൊരുത്തൻ.
5
202
കൊറേ ആളുകൾ ഉള്ള ഒരു സ്ഥലത്ത് വന്ന് ഇരിക്കുകയാണ്. അപ്പൊ അവിടെ എല്ലാരും നമ്മളെ തന്നെ നോക്കുന്നു. നോക്കീപ്പോ അവിടത്തെ ടിവി തലയുടെ മുകളിൽ. ഒരോ അവസ്ഥ.
6
258
സാഗും നേരത്തിൽ
പൊലമ്പി അളുഗാതാ
പൂജാ ആട്ടത്തിൽ
ഇന്നസെന്റ് ആനത്തൊല്ലാ..
എന്നാണ് കുമാരനാശാൻ പറഞ്ഞത്.
2
203
The real Kerala story ❤️
'റിയൽ കേരള സ്റ്റോറി'; കല്യാണിയമ്മയുടെ അവസാന യാത്രയിലും ഒപ്പംനിന്ന് അയൽവാസികൾ| ARIYAM THANINIRAM
#ARIYAMTHANINIRAM #Bigtv #bigtvlive #bigtvmalayalam #bigtv24x7








