ഇന്ന് ഗാന്ധിജിയുടെ 150-ാം ജന്മദിനം. രാഷ്ട്രപിതാവിന്റെ സ്മരണകൾക്ക് മുമ്പിൽ പ്രണാമം!
#GandhiJayanti #GandhiAt150
ഭഗത് സിങ്ങിന്റെ 112-ാം ജന്മവാർഷികത്തിൽ ത്യാഗോജ്വലമായ ആ ജീവിതത്തെപ്പറ്റി ഗ്യാൻആപ്പിൽ വായിക്കാം. cutt.ly/vw6rWrk
ഇന്ന് ചിത്തിര, ഓണാഘോഷത്തിന്റെ രണ്ടാം നാൾ. ഇന്ന് പൂക്കളത്തിന് ഒരു വട്ടവും ഒരു നിറവും കൂടുതലായി ചേർക്കുന്നു. വീടും ചുറ്റുപാടും വൃത്തിയാക്കി മാവേലി മന്നനെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുക്കുന്ന ദിവസമാണ് ചിത്തിര. #onam
ഇന്ന് അത്തം. മഹാബലി ചക്രവർത്തി പ്രജകളെ കാണാൻ പാതാളത്തിൽ നിന്ന് യാത്ര തുടങ്ങുന്നത് ഇന്നാണെന്നാണ് വിശ്വാസം. പൂക്കളം ഇട്ടുതുടങ്ങുന്നതും ഇന്ന് തന്നെ. പലയിടങ്ങളിലും ഒരു നിറവും ഒരു വട്ടവും മാത്രമാണ് ഇന്നത്തെ പൂക്കളം. #onam
സഹായമഭ്യർത്ഥിക്കാൻ ഈ നമ്പറുകളിൽ ബന്ധപ്പെടാം. ജാഗ്രതയോടെയിരിക്കാം. നമ്മുക്കൊരുമിച്ച് നേരിടാം. നമ്മൾ അതിജീവിക്കും.
#KeralaFloods
ദ്രാവിഡിയൻ വേരുകളുള്ള 'ബ്രഹൂയി' ഭാഷ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി 10 ലക്ഷത്തിലധികം പേർ ഇന്നും സംസാരിക്കുന്നു. ദ്രാവിഡ ഭാഷകളെ കുറിച്ച് കൂടുതൽ വായിക്കാം : https://nitter.cf/t.co/Xcsv4xGU6M
#facts #malayalam
2
“മനുഷ്യന് ഇത് ഒരു ചെറിയ ചുവടുവെപ്പാണ്, മനുഷ്യരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടവും.” - ചാന്ദ്രയാത്രയുടെ 50 വർഷങ്ങൾ - urlzs.com/xSQVT
4
റേസിങ് ട്രാക്കിലെ എക്കാലത്തെയും വലിയ ചാമ്പ്യന്മാരിൽ ഒരാളായ നിക്കി ലൗഡ ഈ ലോകത്തോട് വിട പറഞ്ഞു. തോറ്റുകൊടുക്കാൻ മനസ്സിലാത്ത ആ പോരാളിയുടെ കഥ വായിക്കാം...urlzs.com/qoPcV
#RIPNiki #nikkilauda
1
'അവഞ്ചേഴ്സ്: എൻഡ്ഗെയിം' കാണാൻ തയ്യാറെടുക്കാം. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ സിനിമകൾ ഇനിയുള്ള 21 ദിവസങ്ങളിൽ കണ്ടുതീർക്കാം!
#Avengers #AvengersEndgame
3
ഇന്ന് രാത്രി 8.30 മുതൽ 9.30 വരെ ലോക ഭൗമ മണിക്കൂർ. ഒരു മണിക്കൂർ വെളിച്ചം അണയ്ക്കാം, കൂടുതൽ പ്രകാശമുള്ള നാളത്തെ ലോകത്തിനുവേണ്ടി!
#Connect2Earth #EarthHour #EarthHour2019


















