teapawt
$
ηαяαуαη
@menontefriend
Unfiltered
സിംഗപ്പൂർ
Joined October 2009
Tweets
17.2K
Following
292
Followers
1.3K
Likes
18.1K
2.6K
Media
2.6K
Media
Tweets
All
Posts
Highlights
Sort by
Most recent
Popular
Tweets & Replies
Reposts
Media
Search
ηαяαуαη
@menontefriend
5h
പണ്ട് ഇവിടെന്ന് പോയപ്പോ റൊണാൾഡോയെ കൊണ്ടോയപോലെ തിരിച്ച് പോവുമ്പോ ഗ്രൗണ്ടിലെ ആ കുഴിയും എടുത്തോണ്ട് പോടാ അങ്ങനേലും കുറച്ച് ഗോള് കേറട്ടെ…
Translate post
1
4
114
ηαяαуαη
@menontefriend
5h
ഹീ ഈസ് ചീറ്റിങ്, കള്ളൻ.
Translate post
5
102
ηαяαуαη
@menontefriend
5h
യുണൈറ്റഡിനെയൊക്കെ റോബ് ചെയ്യാൻ നാണമില്ലേ അയ്യേ…
Translate post
6
102
ηαяαуαη
@menontefriend
5h
2 goals scored. 2 goals disallowed. 2 goals gifted.
2
8
188
ηαяαуαη
@menontefriend
5h
യെസ് റെഡ് കാർഡ് കിട്ടി പത്ത് പേരായി. ഹാവൂ തറവാടിന്റെ മാനം കാത്തു.
Translate post
2
103
ηαяαуαη
@menontefriend
6h
UNCOACHABLE.
2
70
ηαяαуαη
@menontefriend
6h
🤣🤣🤣🤣🤣
1
1
133
ηαяαуαη
@menontefriend
6h
ഒരെണ്ണം കൂടെ അടിക്കടാ കാരണം നമുക്ക് ലാസ്റ്റ് അഞ്ച് മിനുട്ടിൽ മണ്ടത്തരം കാണിക്കാനുള്ളതാണ്.
Translate post
4
81
ηαяαуαη
@menontefriend
6h
ഒന്നുലേലും അയാള് കളിച്ച് വളർന്ന ഗ്രൗണ്ടല്ലേ അയാൾക്ക് അറിഞ്ഞൂടെ കുഴി എവിടാണെന്ന്.
Translate post
3
129
ηαяαуαη
@menontefriend
6h
പിച്ചിലെ കുഴിയിൽ തട്ടി പന്ത് തിരിഞ്ഞ് ഗോൾ. എന്തേലുമാട്ടേ, ഫസ്റ്റ് ഹാഫിൽ ഊമ്പിച്ചതല്ലേ.
Translate post
3
69
ηαяαуαη
@menontefriend
6h
Skipppperrrrr…. രണ്ടേ… wow
2
54
ηαяαуαη
@menontefriend
6h
പതിനൊന്ന് പേരും ഉണ്ട് ഒരു ഗോളും അടിച്ച്. മെച്ചപ്പെട്ട്.
Translate post
2
108
ηαяαуαη
@menontefriend
6h
മാർട്ടിനെസ് സ്ട്രൈക്ക്സ് എഗെയ്ൻ. ഇത്തവണ പെനാൽറ്റി യുണൈറ്റഡിന്.
Translate post
2
66
ηαяαуαη
@menontefriend
7h
മൈരൻ റഫറി
Translate post
3
96
ηαяαуαη
@menontefriend
7h
ഹിഹി പെനാൽറ്റി സേവ് ആക്കിയിട്ട് അടുത്ത മിനുട്ടിൽ നേരിട്ട് ഫൗൾ ചെയ്ത് പെനാൽറ്റി കൊടുത്തേക്കുന്നു.
Translate post
2
63
ηαяαуαη
@menontefriend
7h
ലമ്മെൻസ് സേവ്സ്.
Translate post
2
46
ηαяαуαη
@menontefriend
7h
ലിസാൻഡ്രോ മാർട്ടിനെസ് സ്ട്രൈക്ക്സ്. പെനാൽറ്റി.
Translate post
2
47
ηαяαуαη
@menontefriend
7h
അയ്യോ മൈരൻ വരുന്നേ… അവിടെങ്ങാനും പോയി ഇരിയെടാ മസ്റായിക്ക് കൊഴപ്പമൊന്നുമില്ല ആക്ടിങ് ആണ്.
Translate post
2
33
ηαяαуαη
@menontefriend
7h
ഡാലോ ഇല്ലത്തോണ്ട് ഞാൻ ക്രോസ് അടിച്ച് അയ്യത്തിട്ടോളാം എന്നാണ് സിർക്ക്സീ പറയുന്നത്.
Translate post
1
42
ηαяαуαη
@menontefriend
7h
ആ ഒരു ഓൺ ഗോൾ കൂടെ അടിക്കെടാ അതിന്റെയൊരു കുറവ് കൂടെയുണ്ട്.
Translate post
2
96
Load more