നിഷ്കളങ്കൻ. ................. retweeted
ഒരു SFI പ്രവർത്തകന്റെ നിരീക്ഷണം വളരെ ശരിയാണ്. ആ പയ്യൻ പറഞ്ഞത് ശരിയാണ്. ബിജെപിയിലേക്ക് ആളുകൾ കൂടുന്നതും ഇതുകൊണ്ടൊക്കെയാണ്.
നീയും അധികം വൈകാതെ ബിജെപിയിലേക്ക് വരും. നിങ്ങൾ ഓരോ കാര്യത്തെയും എതിർക്കുംതോറും ജനങ്ങൾക്ക് അതെന്തിനാണ് എതിർക്കുന്നത് എന്നറിയാനുള്ള ആകാംക്ഷ കൂടും.
ഇപ്പോൾ തന്നെ സിപിഐഎമ്മും കോൺഗ്രസ്സും വന്ദേമാതരം പാടുന്നതിനെ എതിർക്കുന്നു. ജനങ്ങൾ ചിന്തിക്കും, എന്തിനാണ് ഇവർ വന്ദേമാതരത്തെ പോലും എതിർക്കുന്നത് എന്ന്.
SIR വഴി വോട്ടർ പട്ടിക വീട്ടിലെത്തി പരിശോധിക്കുന്നതിനെയും എതിർക്കുന്നു. അപ്പോഴും ജനം ചോദിക്കും, വോട്ടർ പട്ടിക കൃത്യമായി പരിശോധിക്കുന്നതിൽ എന്താണ് ഇവർക്ക് ഇത്ര എതിർപ്പ്?
നിങ്ങൾ എതിർക്കുംതോറും ജനങ്ങൾ കാര്യങ്ങൾ അന്വേഷിക്കും. അന്വേഷിക്കുംതോറും നിങ്ങളുടെ ഇരട്ടത്താപ്പുകൾ അവർ തിരിച്ചറിയും.
അത് കൊണ്ടാണ് ബിജെപി വളരുന്ന.❤️
നിഷ്കളങ്കൻ. ................. retweeted
ജോസഫ് വിജയ് മൂഞ്ചി പോയി തിരുപ്പുറകുന്ദ്രം മുരുഗ ഭഗവാന്റെ സ്ഥലത്ത് ദീപം തെളിയിക്കാൻ അരിയും ഗോതമ്പും വാങ്ങി മതം മാറിയ ഇവന്റെ ഒക്കെ അനുമതി വേണം പോലും. മത തീവ്രവാദികളെ വളർത്താൻ നടക്കുന്നവർക്ക് അയോദ്ധ്യ ഒരു ഓർമപ്പെടുത്തൽ മത്രമാണ്. തിരുപ്പുറകുന്ദ്രത്ത് അത് ആവർത്തിക്കാതെ ഇരിക്കട്ടെ.
പപ്പൂസ് പിത്രോദ അങ്കിളിന് ഡയൽ ചെയ്തപ്പോൾ അബദ്ധത്തിൽ കസ്റ്റമർ കെയറിൽ ആണ് കണക്റ്റ് ആയത് 🥱
അവര് താങ്കളുടെ ഫോൺ കോൾ റെക്കോഡ് ചെയ്യുന്നുണ്ടുവെന്ന് പറഞ്ഞതിനാണ് ഈ പുകിലെല്ലാം 🥶🥶
നിഷ്കളങ്കൻ. ................. retweeted
Narendra Modi always says,
-Educated India
-Developed India
-Self-reliant India
-Clean India
And Rahul Gandhi always says,
-Brahmin vs Dalit
-Hindu vs Muslim
-Ambani vs Adani
-Caste Census
The difference is clear,One unites the country, the other divides the country.
നിഷ്കളങ്കൻ. ................. retweeted
Replying to @pssubhash
എന്താ വേണ്ടത്?
ഗായികയെ ഗായക എന്നും ഗായകനെ ഗായക വിത്ത് ഡിക്ക് എന്നും വിളിച്ചേക്കാം
നിഷ്കളങ്കൻ. ................. retweeted
ഒരു ഇറ്റലിക്കാരൻ ഇന്ത്യയിൽ രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തിയിരിക്കുന്നു. അതുകേട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിജി ചിരിച്ച് കയ്യടിക്കുന്നു. വിദേശികൾ ഇന്ത്യയിൽ രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തുന്നത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞിട്ടും, അയാളെ രാഹുൽ ഗാന്ധിജി പ്രോത്സാഹിപ്പിച്ചത് എന്തിന്? പ്രധാനമന്ത്രി വിദേശസഹായം നേടുന്നെന്ന് ആരോപിച്ചയാളിനു അതൊന്നും സ്വന്തം കാര്യത്തിൽ ബാധകമല്ലേ?
youtu.be/lJ6osa0rrQk
നിഷ്കളങ്കൻ. ................. retweeted
Chinmoy Krishna Das is a Hindu monk, detained by Bangladesh authority for 2 years now.
Hypocrite @USCIRF, when would you report this.
Sharjeel Imam is a Muslim man detained in India for his religious freedom advocacy.
Read his profile: uscirf.gov/religious-prisone…
അല്ല ⁉️
മനുഷ്യന്റെ ജനനേന്ദ്രിയം ആണ് ആൺ ആണോ പെണ്ണ് എന്ന് തീരുമാനിക്കുന്നത് 😂 ആണിനെ നായകൻ എന്നും പെണ്ണിനെ നായിക എന്നും അഭിസംബോധന ചെയ്യുന്നത് ഭാഷയിൽ സ്ത്രീ ലിംഗവും പുല്ലിംഗവും ആണ് അല്ലാതെ ഒന്നാം വിഭാഗം രണ്ടാം വിഭാഗം എന്നല്ല...
#islamoleft
#wokist
എന്ത് കൊണ്ട് പാടില്ല മാഷേ. 😇😇 #NTU
#Mayilpeely
എന്ത് കൊണ്ട് പാടില്ല മാഷേ. 😇😇 #NTU
#Mayilpeely
1
8
274
മയിൽപ്പീലി വിടർത്തി ആടുന്ന ഹിന്ദുത്വ അജണ്ട കുട്ടികൾ ക്ക് വേണ്ടെന്നു
ഇസ്ലാമോലെഫ്റ്റ്
#മയിൽപീലിസ്കോളർഷിപ്പ്
@AparnaKurup
റാങ്ക് ലിസ്റ്റിൽ പെട്ടാൽ ജോലിക്കിട്ടുമെന്ന് കരുതരുത് 👇
ജോലിക്ക് അർഹത വേണം🚀
പിണറായി
( പാർട്ടി അടിമ എന്ന സർട്ടിപിക്കറ്റ് ആണ് അർഹത )
ഇന്ത്യയുടെ കാര്യങ്ങളിൽ സായിപ്പിന് ഇടപെടാനാണ് AO ഹ്യൂo കൊണ്ഗ്രെസ്സ് പ്രസ്ഥാനത്തിന് രൂപം കൊടുത്തത്..
കൊണ്ഗ്രെസ്സ് ഇപ്പോൾ അധികാരത്തിനു പുറത്താണ് അതാണ് സായിപ്പ് ഇടപെടുന്നതും പപ്പു കൈയടിക്കുന്നതും 🙏
@RightwaveBharat





















