@ra5esh
Joined August 2018
Pinned Tweet
2
7
47
5,440
ടി.വീണ മിണ്ടണം. മുഹമ്മദ്റിയാസ് മിണ്ടരുത് ഏഷ്യാനെറ്റിൻ്റെ കല്പനകൾ എന്തുകൊണ്ട്? നിരവധി വർഷങ്ങളായി പിണറായി വേട്ടയിലൂടെ റേറ്റിംഗിൽ മുന്നിൽ നിൽക്കാൻ ശ്രമിക്കുന്ന ഏഷ്യാനെറ്റ് അന്തിച്ചർച്ചകളിൽ മുഹമ്മദ് റിയാസിൻ്റെ രക്ഷകരായി അഭിനയിക്കുകയാണു്. മുഹമ്മദ് റിയാസ് ചില വസ്തുതകൾ വെളിപ്പെടുത്തിയതാണു് പ്രകൊപനം. അതോടെ ഞങ്ങടെ ഇ ഡിജയിച്ചേ എന്ന നിലയിൽ നിലവിളിക്കുകയാണു് ഏഷ്യാനെറ്റ് .. 1. തന്നെ ലക്ഷ്യമിട്ട് റെയ്ഡുകളെന്ന പേരിൽ വ്യാജങ്ങൾ നിർമ്മിച്ചത് മുഹമ്മദ് റിയാസ് തുറന്നു കാട്ടുന്നതിനെ ഏഷ്യാനെറ്റ് പേടിക്കുന്നതെന്തിനു്? 2. തൻ്റെ ഒരു സുഹൃത്തിനെ കുടുംബ സഹിതം ഭീഷണിപ്പെടുത്തി കെട്ടിച്ചമച്ച മൊഴി തെറ്റാണെന്ന സത്യം നിയമപരമായ ഒരു നോട്ടറിസത്യവാങ്ങ് മൂലം വഴി ഇഡിക്ക് പിറ്റേന്നു തന്നെ സുഹൃത്ത്സമർപ്പിച്ച വസ്തുത മുഹമ്മദ് റിയാസ് വെളിപ്പെടുത്തിയതിൽ ഏഷ്യാനെറ്റ് വിഷമിക്കുന്നതെന്തിന്? 3 ടി.വീണയുടെ പക്കൽ നിന്നും ഇഡി കണ്ടെത്തിയതായി അവകാശപ്പെടുന്ന "തുണ്ടുകടലാസുകൾ "യാതൊരു സാമ്പത്തിക ഇടപാടുകളുടേയും ഭാഗമല്ല എന്നു റിയാസ് വ്യക്തമാക്കിയപ്പോൾ "തേങ്ങാ ഉടയ്ക്കുസ്വാമി" എന്നു ജഗതി പറഞ്ഞതുപോലെ എന്തു കൊണ്ട് തെളിവ് പുറത്തു വിടാൻഏഷ്യാനെറ്റ് ഇ ഡി യോട് പറഞ്ഞില്ല. അതല്ലേ ഹീറോയിസം: 4 മുഹമ്മദ് റിയാസ് പ്രതികരിച്ചില്ലങ്കിൽ പേടിച്ചാളിച്ചെന്നു കാച്ചാം: മൗനമായാൽ സമ്മതിച്ചല്ലോ എന്നും തട്ടാം: അതൊക്കെ എന്തു രസം: ഇപ്പോൾനേരിട്ടല്ലേ മുട്ടൽ: ഞങ്ങൾ കാണട്ടെ.. നേരെ നിന്നു കാര്യങ്ങൾ പറയാം. ഭാവിയിൽ ഒരു സംരംഭം നടത്തുന്നതിനായി ഒരാൾ ആലോചനകൾ തുടങ്ങാൻ പോലും നടത്തുന്നത് മഹാപരാധമാകുന്നതെങ്ങനെ? അങ്ങനെ വിധിയുന്ന മാധ്യമങ്ങൾ അറിയുക. ടി. വീണയെന്ന വ്യക്തി ഇക്കാര്യങ്ങളിൽ ഒന്നിലേറെ തവണ വിവിധ ഏജൻസികൾക്ക് മൊഴികൾ നൽകിയതായി അറിയില്ലേ? 5.സി എം ആർ എൽ ഉദ്യോഗസ്ഥൻ നിരാകരിച്ച് രണ്ടു വർഷം മുമ്പ് സത്യവാങ്ങ്മൂലം നൽകിയിരിക്കെ അദ്ദേഹത്തിൻ്റെ തെറ്റായ മൊഴി പുറത്തു വിട്ടാണല്ലോ ഇപ്പോൾ മാധ്യമ ചർച്ച സംഘടിപ്പിച്ചത് .. അതേ ഇ ഡി പക്കൽ ടിവീണ യുടെമൊഴിയുണ്ട്? എസ്.എഫ് ഐ .ഒ യ്ക്കും ടി വീണ മൊഴി നൽകി.. അതെന്താണു് അവർ പുറത്തു വിടാത്തത്: ഒരു സംരംഭകയെന്ന നിലയിൽ ''ബാങ്കുകൾ വഴി മാത്രമേ താൻ ഇടപാടുകൾ നടത്തിയിട്ടുള്ളു" എന്ന ടി.വീണയുടെ വാദം തെറ്റാണെന്നു തെളിയിക്കാൻ ഇഡിയോട് ഏഷ്യാനെറ്റിനു് പറയാമായിരുന്നില്ലേ? 6. .ഒരനധികൃത പണമിടപാടും ടി.വീണ നടത്തിയിട്ടില്ലാത്തതിനാലാണല്ലോ തുണ്ടുകടലാസുകൾ ഒട്ടിച്ച് പുതിയ കഥകൾ നിർമ്മിക്കേണ്ടി വന്നത്. അത് തകർന്നു തരിപ്പണമായതിൻ്റെ വേദന ഇങ്ങനെ കരഞ്ഞു തീർക്കണമോ? 7. ബേപ്പൂരിലെ മാധ്യമ പ്രവർത്തകർ കൂടി ഉൾപ്പെട്ട ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ''കള്ളപ്പണത്തിനും " ഹവാല ക്കും തെളിവുകണ്ടു പിടിക്കുന്ന ക്രിമിനൽ ബുദ്ധി ഇ ഡി പ്രയോഗിക്കുമ്പോൾ 'അതിനെ പ്രതിരോധിക്കാതെ മുഹമ്മദ് റിയാസ് മിണ്ടാതിരുന്നിരുന്നെങ്കിൽ എന്നു് ഏഷ്യാനെറ്റ് വിചാരിക്കുന്നതിൽ തെറ്റില്ല. 8. "റിയാസിൻ്റ പണം "കൈമാറിക്കിട്ടിയെന്ന കെട്ടു കഥയിലെ വില്ലൻ തന്നെ താൻ ജീവിതത്തിലിന്നേ വരെ റിയാസിനെ നേരിൽ കണ്ടിട്ടില്ല എന്നു പറഞ്ഞത് ഏഷ്യാനെറ്റ് കേട്ടില്ലേ? അദ്ദേഹത്തിൻ്റെ ഒരു ഇൻ്റർവ്യു ചോദിക്കാമായിരുന്നില്ലേ? റിയാസ് മിണ്ടാതിരിത്തിരുന്നുവെങ്കിൽ അവർക്കും ഉറക്കെപ്പറയാൻ കഴിയുമായിരുന്നില്ല .. തന്നെ വേട്ടയാടാൻ ഇ ഡി കണ്ടെത്തിയ നിരപരാധികൾക്കു വേണ്ടി കൂടി ഒരു പൊതു പ്രവർത്തകനായ റിയാസ് സംസാരിക്കാൻ ബാധ്യതപ്പെട്ടവനുമാണു്. അതല്ലേ മനുഷത്വം റിയാസിൻ്റെ മൗനം അവരെ തകർക്കുമായിരുന്നില്ലേ? 9. ലോക സഭ2009, നിയമസഭ 2021, 2026 മൂന്നു തിരഞ്ഞെടുപ്പുകൾ. മുഹമ്മദ് റിയാസിൻ്റെ തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലം പരസ്യരേഖയാണു്. അതിനപ്പുറം ഏതുണ്ടെങ്കിൽ മുഹമ്മദ് റിയാസി നോട് ചോദിക്കണം. ഉത്തരം കിട്ടുമല്ലോ? ഇ ഡി വിജിലൻസിനു നൽകിയ 26 പേജിൽ ഒരു അണയുടെ പിശക് ചൂണ്ടിക്കാട്ടിയെങ്കിൽ ഏഷ്യാനെറ്റ് അത് പുറത്തുവിടണം. അല്ലാതെ "റിയാസ് മിണ്ടിയില്ലായിരുന്നെങ്കിൽ "ഞങ്ങൾ കാണിച്ചുതരുമായിരുന്നു .. ആ നാട്യം വേണ്ട: ഇ ഡി തോറ്റു മടങ്ങി .. ഇനി വിജിലൻസിലാണല്ലോ പ്രതീക്ഷ: നിരന്തരം നിങ്ങൾ തുടരണം: നിർഭയം ഞങ്ങളും ഇവിടെ തുടരും: അഡ്വ കെ.അനിൽകുമാർ. സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം
11
സെയ്ത‌ാലി ✊🌹 പട്ടാമ്പി ഗവ. സംസ്കൃത കോളേജിലെ പ്രീ-ഡിഗ്രി വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന സെയ്ത‌ാലി രക്തസാക്ഷിയായിട്ട് 52 വർഷംതികഞ്ഞു. 1974 സെപ്തംബർ 20നാണ് കെഎസ്യു എബിവിപി ക്രിമിനലുകളുടെ കുത്തേറ്റ് ക്യാമ്പസിനകത്ത് സെയ്ത‌ാലി കൊല്ലപ്പെട്ടത്. 'എന്റെ മകന്റെ പ്രസ്ഥാനം തളരാതെ മുന്നോട്ടു പോവുക തന്നെ ചെയ്യും' എന്ന സെയ്ത‌ാലിയുടെ ബാപ്പ മൊയ്‌തുണ്ണി മാസ്റ്ററുടെ ധീരമായ വാക്കുകൾ ഇന്നും പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് ആവേശമാണ്. വിദ്യാർഥികളുടെ പോരാട്ടങ്ങൾക്ക് സഖാവിന്റെ ജ്വലിക്കുന്ന ഓർമ ആവേശം പകരുന്നു. രക്തസാക്ഷി മരിക്കുന്നില്ല... ജീവിക്കുന്നു ഞങ്ങളിലൂടെ...
18
1968ലെ ഐതിഹാസിക പണിമുടക്ക് ഓർമ പുതുക്കി ‘സമരസാക്ഷ്യം’ ✊🌹 സമരത്തെ അടിച്ചമർത്താൻ ഭരണകേന്ദ്രം നടത്തിയ നടപടികളിൽ ജീവൻ ബലിയർപ്പിക്കേണ്ടി വന്ന 17 രക്തസാക്ഷികളുടെ 58-ാമത് വാർഷികത്തോടനുബന്ധിച്ചാണ് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ കമ്മിറ്റി സമരസാക്ഷ്യം സം ഘടിപ്പിച്ചത്. സാഹിത്യകാരൻ കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.
1968 സെപ്റ്റംബർ 19 ന് നടന്ന കേന്ദ്ര സർക്കാർ (സിജി) ജീവനക്കാരുടെ മഹത്തായ ഒരു ദിവസത്തെ പ്രതീകാത്മക പണിമുടക്കിന് 58 വർഷങ്ങൾ പിന്നിട്ടു. ✊🌹 ചരിത്രപരമായ പണിമുടക്കിന്റെ 58-ാം വാർഷികത്തിൽ, 1968 സെപ്റ്റംബർ 19-ലെ പണിമുടക്കിലെ 17 രക്തസാക്ഷികൾക്ക് ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സർക്കാരിനെയും രാജ്യത്തെയും പിടിച്ചുകുലുക്കിയ ഒരു പണിമുടക്കായിരുന്നു അത്. 30 ലക്ഷത്തിലധികം സിജി ജീവനക്കാർ പങ്കെടുത്തു, ഇത് രാജ്യത്തെ സ്തംഭിപ്പിച്ചു. പി & ടി, റെയിൽവേ, മറ്റ് തൊഴിലാളികൾ എന്നിവരുടെ തന്ത്രപരമായ സ്ഥാനം കേന്ദ്ര സർക്കാരിന്റെ മുഴുവൻ യന്ത്രങ്ങളെയും സ്തംഭിപ്പിച്ചു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതിനുപകരം, സമരത്തെ അടിച്ചമർത്താൻ ഇന്ദിരാഗാന്ധി സർക്കാർ വെറുക്കപ്പെട്ട അവശ്യ സേവന പരിപാലന നിയമവും മറ്റ് തൊഴിലാളി വിരുദ്ധ ഓർഡിനൻസുകളും ഉപയോഗിച്ചു. തൊഴിലാളികൾ പതറിയില്ല; 1960-ലെ പണിമുടക്കിന്റെ കയ്പേറിയ അനുഭവങ്ങൾ അവർക്ക് നേരിടേണ്ടിവന്നു,, അതിനെ 'സിവിൽ ലഹള'യായി കണക്കാക്കുകയും അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അടിച്ചമർത്താൻ ശ്രമിക്കുകയും ചെയ്തു. അതിനുശേഷം വർഷങ്ങൾ കടന്നുപോയി. ജീവിതച്ചെലവ് വർദ്ധിക്കുമ്പോഴെല്ലാം തൊഴിലാളികൾക്ക് ഇപ്പോൾ ഡിഎ സ്വയമേവ ലഭിക്കുന്നു. പണിമുടക്കിന്റെ ഇരകളാക്കൽ കുറഞ്ഞു. ഒറ്റപ്പെട്ട കേസുകളൊഴികെ, സാധാരണയായി പണിമുടക്കിൽ പങ്കെടുക്കുന്നതിന് ഡയസ്-നോൺ മാത്രമേ നൽകാറുള്ളൂ. പക്ഷേ, ഡോ. അക്രോയ്ഡ് ഫോർമുല പ്രകാരം ഏകദേശം 26,000 രൂപയായ മിനിമം വേതനം ഇതുവരെ നടപ്പിലാക്കിയിട്ടില്ല. Comrade വി.എ.എൻ.നമ്പൂതിരി
16
എന്താണ് പ്രിവിലേജ്??
4
13
297
Pazuzu retweeted
ആരെയും ചോദ്യം ചോദിച്ചു വേദനിപ്പിക്കാൻ പാടില്ലെന്ന നിലപാടിലേക്ക് എത്ര പെട്ടെന്നാണ് എല്ലാവരും ചെന്ന് പതിച്ചത്. വന്നവരും നിന്നവരും ഒന്നായ സ്ഥിതിക്ക് ഈ കഥയിലെ വില്ലൻ നമ്മള് തന്നെയാണ്.
1
15
സമർപ്പിതം സമരഭരിതം... അനശ്വരനായ കമ്യൂണിസ്റ്റ് നേതാവ് സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ എംഎൽഎ പെൻഷൻ തുക പാർട്ടിയുടെ പ്രവർത്തന ഫണ്ടിലേക്ക് സംഭാവന നൽകി. സഖാവിൻ്റെ ജീവിതപങ്കാളി വിനോദിനി കോടിയേരി തുക സഖാവ് എ എൻ ഷംസീറിന് കൈമാറി. മക്കളായ ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി എന്നിവരും സന്നിഹിതരായിരുന്നു.
3
7
326
കേരളത്തിലെ വിദ്യാർഥികൾ പണ്ടേ തിരസ്കരിച്ച സംഘടനയാണ് KSU, അക്രമ രാഷ്ട്രീയമാണ് അവരെ ക്യാമ്പസിൽ നിന്ന് അകറ്റിയത്. ഇന്ന് അതൊരു മാനേജ്മെൻ്റ് സ്പോൺസേർഡ് സംഘടനയാണ്. സോ മിക്ക ക്യാമ്പസും വിജയിച്ചത് കൊണ്ട് യുവജനങ്ങൾ ഇടതുപക്ഷത്തോട് വീണ്ടും അടുത്തു എന്ന് കരുതരുത്. KSUനെ അവർ തെരഞ്ഞെടുക്കില്ല.
2
3
22
240
Pazuzu retweeted
നിങ്ങളുടെ കളിയാക്കലുകൾക്ക് മറുപടി പറഞ്ഞു തീർക്കാൻ ഉള്ളത് അല്ല ഒരു ഇടതുപക്ഷ പ്രവർത്തകൻ്റെ ഊർജവും, സമയവും. അത് ഇവിടത്തെ പാവപ്പെട്ടൻ്റെ പ്രതീക്ഷകളുടെയും, ആത്മവിശ്വാസത്തിൻ്റെയും അടിത്തറ പടുത്തുയർത്താൻ ഉള്ളത് ആണ് ✊
1
25
. @AsianetNewsML ഏതായാലും പോസ്കോ കേസ് പോലെ നാറിയ പരിപാടി അല്ലല്ലോ അങ്ങനെ സമാധാനിക്കാം
1
1
24
Pazuzu retweeted
വ്യാജ വാർത്ത വിറ്റ് ജീവിക്കുന്ന ഞങ്ങളെ ബഹുമാനിക്കാൻ പഠിക്കു Mr @mvnikeshkumar ‼️
'മിസ്റ്റർ നികേഷ്, നിങ്ങളുടെ ക്രിമിനൽ പ്രവർത്തികൾക്ക് കുടപിടിക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല, ഞങ്ങൾ മാധ്യമപ്രവർത്തകരാണ്, ഞങ്ങൾ നടത്തുന്നത് മാധ്യമപ്രവർത്തനമാണ്' #NewsHour #AntoAugustine #MessiKeralaVisit #IllicitLiquorCase
1
4
13
198
എന്താണ് പ്രിവിലേജ്
1
37
The BJP's brutal attack on the Left continues in Bengal! After BJP goons ransacked and destroyed the house of Samed Gayen, Area Committee Secretary of CPI(M) in Garhbeta, the police finally showed up...
10
26
379
Pazuzu retweeted
CPR കൊടുക്കുന്ന ട്രെയിനിങ്ങ് മന പൂർവം വേറെ ടൈറ്റിൽ ഇട്ട് ന്യൂസ് ഇടുന്നു. എന്നിട്ട് ധാർമ്മികതയുടെ ക്ളാസ്. ഇതൊക്കെ തൊഴിൽ ആയി കൊണ്ടു നടക്കുന്നവർ മരിച്ചാൽ ആരായാലും കുമോജി ഇട്ടു പോകും.
1
1
11
2
1
26
. @online_dbi സതീശൻ വിചാരിച്ചാൽ നടക്കാത്ത കാര്യമില്ല.
1
13
വിശുദ്ധ ഏഷ്യാനെറ്റ് മാധ്യമപ്രവർത്തനം..
3
10
417
കൊച്ചിയിൽ രാത്രികാല അക്രമങ്ങൾ പെരുകുന്നു: തെരുവുകളിൽ ഇരുളും അരക്ഷിതാവസ്ഥയും; ഉറക്കം നടിച്ച് അധികാരികൾ!
21