Major Ravi (@ravi_major) header
Major Ravi (@ravi_major) profile picture

Retd.Soldier,Former NSG Commando, Filmmaker, Husband, Father! Jai Hind! !

Cochin, India
Joined May 2017
Photo by Major Ravi (@ravi_major)Photo by Major Ravi (@ravi_major)Photo by Major Ravi (@ravi_major)Photo by Major Ravi (@ravi_major)Photo by Major Ravi (@ravi_major)Photo by Major Ravi (@ravi_major)Photo by Major Ravi (@ravi_major)Photo by Major Ravi (@ravi_major)Photo by Major Ravi (@ravi_major)Photo by Major Ravi (@ravi_major)
അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിജിപി ആയിരുന്ന ആളാണ് ജയിലിൽ കിടക്കുന്നത്. എല്ലാ ആനുകൂല്യങ്ങളും കോടതി നൽകിയിട്ടും 30 ലക്ഷം രൂപയുടെ വരവ് കാണിക്കാൻ ടോമിൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. ഇമ്മാതിരി അഴിമതിക്കാരായ ഉദ്യോഗസ്ഥരെയാണ് നാം പൊതുപ്പണത്തിൽ ഇത്രകാലം തീറ്റിപ്പോറ്റിയത്. youtu.be/EHq--FQG0l8
4
20
191
8,591
രാഷ്ട്രീയത്തിന് അതീതമായ പോസ്റ്റ് ഇങ്ങനെയൊരു മുഖ്യമന്ത്രി നമ്മൾക്കുണ്ടായിരുന്നു
17
9
4
55
2,836
How can the ED threaten that it would array a 22-year-old girl as an accused when the matter they probe has no connection with her?! Come on, Waris Hassan and Mohd Riyas, you can do better.
2
7
92
4,052
മാസപ്പടിക്കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജൻസിക്കു മുന്നിൽ മുഹമ്മദ് റിയാസിനെതിരെ അദ്ദേഹത്തിന്റെ സുഹൃത്ത് വാരിസ് ഹസൻ മൊഴികൊടുത്തെന്ന് സ്ഥിരീകരണമായി. എന്നാൽ അത് ഏജൻസിയുടെ ഭീഷണി മൂലമാണെന്ന വാദത്തിനൊക്കെ എന്ത് പ്രസക്തി? ഈ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത മകളെ പ്രതിയാക്കുമെന്ന് ഇഡി ഭീഷണിപ്പെടുത്തുന്നതും, അതു കേട്ടയുടനെ റിയാസിനെതിരെ ഹസൻ മൊഴി കൊടുക്കുന്നതും, ഒരു ദിവസം കഴിഞ്ഞ് അത് തിരുത്താൻ ആവശ്യപ്പെടുന്നതുമൊക്കെ എന്ത് യുക്തിയുടെ അടിസ്ഥാനത്തിനെ തള്ളുകളാണ്? വീണയുടെ ചുവന്ന ഡയറിയെക്കുറിച്ചോ അതിലെ പേരുകാരെ കുറിച്ചോ റിയാസ് മറിച്ചൊന്നും പറയാത്തത് എന്തുകൊണ്ട്? youtu.be/tdWX5GQOklE
7
13
117
7,166
“വഖ്ഫിനെതിരായ ജനാധിപത്യ പോരാട്ടം അവസാന തുള്ളി രക്തം വരെ തുടരുമെന്ന് ജംഇയത്തുൽ ഉലമാഹിന്ദ് അധ്യക്ഷൻ മൗലാന അർഷദ് മദനി.” — അല്ല ഉസ്താദേ, ഈ ജനാധിപത്യത്തിൽ എന്തിനാ രക്തവും മറ്റും? കോടതിയിൽ പോയി കേസ് നടത്തുന്നതിന് ബ്ലഡ് ഒന്നും കൊടുക്കേണ്ടല്ലോ!
20
38
2
308
7,354
Major Ravi retweeted
എന്ത് തേങ്ങയാടോ ഇവര് വിളിച്ച് കൂവുന്നേ 🙄
12
23
68
5,259
അടുത്ത തവണയും അവിടെ പ്രിയങ്കാജി തന്നെയാണല്ലേ? 😜
Replying to @PanickarS
സർ അടുത്ത തവണ അങ്ങ് സ്വതന്ത്രനായി മത്സരിക്കണം വയനാട്ടിൽ അങ്ങനെ പകരം വീട്ടണം ഹും💪
19
6
149
6,800
സുരേഷ് ഗോപി കുടയോടൊപ്പം ഉമ്മയും കൊടുത്തോ എന്നു ചോദിച്ച ചിഐടിയു നേതാവ് അപമാനിച്ചത് സുരേഷ് ഗോപിയെ മാത്രമല്ല, ആയിരക്കണക്കിന് ആശാ പ്രവർത്തകരെയാണ്. ന്യായമായ ആവശ്യങ്ങൾക്കായി സമാധാനപരമായി സമരം ചെയ്യുന്ന സഹോദരിമാരെ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഇയാളൊക്കെ തുറന്നുകാട്ടുന്നത് തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ജീർണതയെ തന്നെയാണ്. ആന്തൂർ സാജന്റെ കുടുംബത്തെ കുറിച്ച് ചൈനാഭിമാനി എഴുതിവിട്ട മര്യാദകേട് ഇവന്റെയൊക്കെ സ്വാഭാവിക ചിന്തയിൽ നിന്ന് ഒഴുകുന്ന മാലിന്യമാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ? ഗംഗയിൽ മുങ്ങിയാലല്ല, ഇവന്റെയൊക്കെ അടുത്തിരുന്നാലാണ് ചൊറി വരുന്നത്.
25
90
2
561
14,413
Major Ravi retweeted
Thank you, Hon. PM @narendramodi Ji, for spearheading this vital movement to #FightObesity and for the nomination. A healthier India begins with mindful choices, and reducing excess edible oil consumption is a meaningful step in the right direction. I am honored to pass this on to 10 incredible individuals to join hands in this mission. Together, let’s build a fitter, healthier India! @rajinikanth @mammukka @KChiruTweets @priyadarshandir @Iamunnimukundan @dulQuer @ttovino @ravi_major @ManjuWarrier4 @kalyanipriyan
As mentioned in yesterday’s #MannKiBaat, I would like to nominate the following people to help strengthen the fight against obesity and spread awareness on reducing edible oil consumption in food. I also request them to nominate 10 people each so that our movement gets bigger! @anandmahindra @nirahua1 @realmanubhaker @mirabai_chanu @Mohanlal @NandanNilekani @OmarAbdullah @ActorMadhavan @shreyaghoshal @SmtSudhaMurty Collectively, let us make India fitter and healthier. #FightObesity
31
348
14
1,932
92,047
ആദരാഞ്ജലികൾ 🙏🏼🙏🏻🙏🏼🙏🏻 @AsianetNewsML നിങ്ങളുടെയും കുടുബങ്ങളുടെയും ദുഃഖത്തി പങ്ക് ചേരുന്നു
3
8
76
4,023
പോസ്റ്റിട്ട് 20 മിനിറ്റ് ആയപ്പോഴേക്കും മനോരമ ന്യൂസ് സംഗതി തിരുത്തിയിട്ടുണ്ട്. നാല് കൊല്ലത്തോളമായി എന്നെ ചർച്ചകളിൽ നിന്ന്, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ, ബഹിഷ്കരിച്ചിട്ടും എന്നോട് പ്രത്യേക സ്നേഹമാണ് മനോരമ ന്യൂസിന്. ഞാൻ പറഞ്ഞാൽ കേൾക്കും. 😂 @manoramanews
ഡേയ് മനോരമ ന്യൂസ്, എന്തരെടേയ് ഇത്? നരാധിപന്മാർ അല്ല, നരാധമന്മാർ. ഇക്കൊല്ലം നിങ്ങളുടെ ഓഫീസിൽ വിദ്യാരംഭം ഉണ്ടാകുമോ? @manoramanews
22
37
2
309
11,266
ഭാരതീയ ചിന്തകൾ ഉൾക്കൊള്ളുന്ന സനാതനിയായ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വേട്ടയാടാൻ അനുവദിക്കില്ല. വഖഫ് ബോർഡിന്റെ പേരിൽ ദേശവിരുദ്ധ ശക്തികൾ അഴിഞ്ഞാടുകയാണ്. സനാതനികളേയും ക്രിസ്തുമത വിശ്വാസികളേയും ആക്രമിക്കാൻ വിട്ടുകൊടുക്കില്ല. #SureshGopi #KeralaNews #Malayalam #BJPKeralam #NarendraModi #WaqfBoard #Munambam @narendramodi @TheSureshGopi @BJP4Keralam
1
1
5
1,694
ജാമ്യമില്ലാ വകുപ്പുകൾ എന്നാൽ കോടതിയിൽ നിന്നു മാത്രം ജാമ്യം കിട്ടുന്ന വകുപ്പുകൾ എന്നാണ് അർത്ഥം. പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം കിട്ടുകയില്ല എന്ന് മനസ്സിലാക്കണം. മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ ഒരിക്കലും ജാമ്യം കിട്ടുകയില്ല എന്ന് തോന്നും!! 😄
26
64
5
599
24,083
Major Ravi retweeted
Barroz is coming to reveal his secrets on 3rd October 2024. Mark your calendars for a magical adventure! #Barroz3D #Oct3
115
611
86
3,869
114,065
#WayanadLandslide Dear Master Rayan, Your heartfelt words have deeply touched us. In times of adversity, we aim to be a beacon of hope, and your letter reaffirms this mission. Heroes like you inspire us to give our utmost. We eagerly await the day you don the uniform and stand alongside us. Together, we will make our nation proud. Thank you, young warrior, for your courage and inspiration. “ ആയിരം നന്ദി “ #IndianArmy #KeralaDisaster #Kerala #NationFirst #BridgingLives @adgpi @SpokespersonMoD @PIB_India @HQ_IDS_India @CMOKerala @KeralaGovernor @DefenceMinIndia
108
496
33
2,257
95,604
"Stop his car. We made him win with our votes. He was MP of Wayanad. If he is worried about stepping out of the car into the mud, and getting his feet dirty, why did he come here? What is there for him to see?" Man lashes out at Rahul Gandhi in Wayanad nitter.cf/rsandeepbjp/status/181…
468
5,249
302
17,206
1,091,947
This post gives you the impression that Kerala built the road and invited Narendra Modi to inaugurate it. 😂
The 50-year-long wait finally ended as PM @narendramodi inaugurated the Thalassery-Mahe national highway bypass yesterday. The ₹1,516 Cr, 18.6km bypass from Muzhapilangad to Azhiyoor stands as a testament to the sheer determination and relentless efforts of the LDF government to overcome the roadblocks and make this project a reality. This marks yet another milestone in our endeavor to build modern transportation infrastructure in the state. Onward to a new Kerala! #NavaKeralam
91
934
12
4,504
146,849
#MeraPehlaVoteDeshKeLiye രാജ്യസ്നേഹത്തിൻ്റെ ഒരു വികാരമാണ്, ഉത്തരവാദിത്തത്തിലേക്കുള്ള ഒരു ആഹ്വാനമാണ്,‌ രാജ്യത്തിൻ്റെ ഭാവി നിർണയിക്കാനുള്ള നിങ്ങളുടെ അവസരവുമാണ്. ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ പങ്കുചേരാം @PMOIndia @PIB_India @MIB_India @ECISVEEP youtu.be/HG275JVjckM
24
22
3
43
15,350