AK Saseendran (@saseendran_ak) header
AK Saseendran (@saseendran_ak) profile picture

An Indian politician from Nationalist Congress Party, serving as the Minister for Forests and Wild Life Protection, Government of Kerala

Joined May 2021
കേരളത്തിന്റെ കാർഷിക പൈതൃകം കാത്തുസൂക്ഷിച്ച മഹാനായ വിത്തുസംരക്ഷകൻ ചെറുവയൽ രാമന് വിട. പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച അദ്ദേഹം, മണ്ണിനോടും പ്രകൃതിയോടും പാരമ്പര്യത്തോടുമുള്ള സ്നേഹത്തിന്റെ ഉത്തമ മാതൃകയായിരുന്നു. #കാർഷികപൈതൃകം #wayanad
1
370
ദക്ഷിണേന്ത്യൻ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകി അമ്മയുടെ വിയോഗം സംഗീതാസ്വാദകർക്ക് തീരാനഷ്ടമാണ്. തലമുറകളെ സ്പർശിച്ച അനശ്വര ഗാനങ്ങളിലൂടെ അവർ എന്നും നമ്മുടെ ഹൃദയങ്ങളിൽ ജീവിക്കും. ആദരാഞ്ജലികൾ, ജാനകി അമ്മേ. 🌹
കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
1
454
ഐശര്യത്തിന്റേയും സമൃദ്ധിയുടേയും പുതിയ പുലരിയെ വരവേല്‍ക്കുന്ന ആഘോഷമാണ് വിഷു. സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് ഒത്തൊരുമിച്ച് നമുക്ക് വിഷു ആഘോഷിക്കാം. ശോഭനമായ പുതിയ കാലത്തേയ്ക്ക് നമുക്ക് മുന്നേറാം. എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍..#happyvishu
1
7
193
ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജിനെതിരെയുണ്ടായ കെ.എസ്.യു ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഒരു വനിതാ മന്ത്രിയ്ക്ക് നേരെയുണ്ടായ ആക്രമണം കേരളത്തിന് തന്നെ അപമാനമാണ്.#veenageorge #protest #attack
4
409
മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിന് 100 കോടി രൂപ വകയിരുത്തി. കഴിഞ്ഞ തവണത്തേക്കാല്‍ 29.6 കോടി രൂപയുടെ വര്‍ദ്ധനവ്. #keralabadget #keralaforestdepartment #keralagovernment
1
61
The unexpected demise of Maharashtra Deputy Chief Minister Shri.Ajit Pawar ji is unbelievable and deeply shocking to me.I shared a bond of brotherly affection with him.🌹🙏🏻#ajit pawar #ncp #SharadPawar
375
റിപ്പബ്ലിക് ദിനത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. #RepublicDay #kasaragod
47
വനം - വന്യജീവി വകുപ്പില്‍ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കല്ലാര്‍, ആനക്കുളം, മലമ്പുഴ, ആനക്കാംപൊയില്‍, കൊട്ടിയൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷന്‍ രൂപീകരിക്കുക.
28
തൃശ്ശൂരില്‍ നടന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പ്രൗഢഗംഭീരമായി സമാപിച്ചു. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. റവന്യു മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിച്ചു. മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി.
48
പ്രിയ ശ്രീനിക്ക്‌ വിട 🌹💪🏼
42
കണ്ണൂർ മുൻസിപ്പൽ കോർപറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചൊവ്വ ധർമ്മ സമാജം യു പി സ്കൂൾ ഒന്നാം നമ്പർ ബൂത്തിൽ രേഖപ്പെടുത്തി.
49
Indo-Arab കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ ഏഴാമത് വാര്‍ഷികവും, പ്രവാസി എക്‌സലെന്‍സ് അവാര്‍ഡ്ദാനവും നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേരള സര്‍ക്കാര്‍ - ലോക കേരള സഭ പ്രതിനിധിയും ഐഎസിസികെ പ്രസിഡന്റുമായ ബാബു ഫ്രാന്‍സീസ് അധ്യക്ഷത വഹിച്ചു.
45
ഏവർക്കും കേരളപ്പിറവി ആശംസകൾ #keralapiravi
1
3
650
നിർത്തു കൂട്ടക്കൊല.... കോഴിക്കോട് ഇടത്പക്ഷത്തിന്റെ പലസ്തീൻ ഐക്യദാർഢ്യസദസ്...
63
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ദുബായില്‍ സംഘടിപ്പിച്ച സര്‍വ്വമത പാര്‍ലമെന്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 1924-ല്‍ ശ്രീനാരായണഗുരു ആലുവയില്‍ ആദ്യമായി നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. #allreligiousparliament
1
2
68
Happy Birthday to Supriya Sule ji , MP 🎂💐I pray that you have a healthy and long life.@supriya_sule @NCPspeaks @PawarSpeaks
1
79