
#Blogger #Writer #Social_worker #Natural_lover #Humanilarian #Freethinker #Travel #Reading #Music / https://nitter.cf/t.co/m28TM0q6MP
Joined February 2010
- Tweets43.3K
- Following14.8K
- Followers29K
- Likes304K
Pinned Tweet
രണ്ടാം പതിപ്പ് ഉടൻ വിപണിയിൽ
പ്രസിദ്ധീകരണം : Genius Books Calicut
#geniusbooks
80-90 കളിലെ ഓട്ടോഗ്രാഫ്.
----------------
ഭാവി ജീവിതം
ശോഭനമാവട്ടെയെന്ന്
ജോൺ സാർ ഭംഗിയുള്ള കയ്യൊപ്പോടെ എഴുതി.
ഓർമ്മിക്കാൻ മറന്നാലും
മറക്കാൻ ശ്രമിക്കരുത്.
എന്ന് ബെഞ്ചിൽ
അടുത്തിരുന്ന ഹരി കുറിച്ചു.
വലിയ കലാകാരനാവട്ടെ,
വലിയ നിലയിലെത്തട്ടെ
എന്ന് ഒന്നാം ബെഞ്ചിലെ
ശകുന്തളാ ദേവി.
പറയാത്തെ സ്നേഹത്തെ
ഈറൻ അക്ഷരങ്ങളിൽ
വിട എന്ന ഒരു വാക്കിൽ
ഓർമ്മിപ്പിക്കാൻ
എഴുതിയ ഒരുവൾ വേറെ.
ഒന്ന് കാണുമ്പോൾ
ചിരിക്കുന്നവർ
ഉപചാരത്തിൻ
വിലാസങ്ങളെഴുതി.
വരണ്ട കാലങ്ങളിലെ
വറുതി പിടിച്ച വാക്കുകൾ
കടമെടുത്തെഴുതിയിട്ടുണ്ട്
പലരും.
ചില പേജുകളിൽ
കവിതകൾ,
കടം കഥകൾ,
തത്വശാസ്ത്രങ്ങൾ.
ഓരോ പേജുകളിൽ നിന്നും
നാം ഓരോരുത്തരും
കീറപ്പെടുമെന്നും,
ഓർമ്മകളെ കടലെടുത്ത്
പോവുമെന്നും
എഴുതി വെക്കാൻ
എല്ലാവരും
മറന്നതെന്താവോ.!?
Sidheek Thozhiyoor retweeted
"സീൻ" ആകും 🤨
ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക
#keralapolice
Sidheek Thozhiyoor retweeted
എന്താല്ലേ🙄
ട്രാഫിക് സംബന്ധമായ കുറ്റകൃത്യങ്ങൾ 9747001099 എന്ന വാട്സ്ആപ്പ് നമ്പറിൽ ചിത്രം/വീഡിയോ, സ്ഥലം, സമയം എന്നിവ സഹിതം അറിയിക്കുക
#keralapolice
500 രൂപക്ക് UAE യിലേക്ക് ഒരു യാത്ര..
വിസിറ്റ് വിസ,റിട്ടൺ എയർ ടിക്കറ്റ്,
താമസം, ഭക്ഷണം എന്നിവ തികച്ചും ഫ്രീ..












