"വിദ്യആഭാസ" മന്ത്രിക്ക് നല്ല വിദ്ധ്യാഭ്യാസത്തിന്റെ കുറവുണ്ട് #ഫാറൂക്ക്
ഒരിക്കൽ, ഒരിക്കൽ മാത്രം ചേതൻ ഭഗത്തിനെ പോലൊരു ഊളയുടെ ക്രാപ്പ് പണം കൊടുത്തു വാങ്ങിയിട്ടുണ്ട്. -ലജ്ജിക്കുന്നു.
1
സിനിമക്കും സ്പോർട്ട്സിനും ഉപരി കേരളത്തിലെ ഏറ്റവും വലിയ ജനകീയ എന്റർടെയന്റ്മെന്റാണ് ഇലക്ഷൻ റിസൾട്ടുകൾ.
മനുഷ്യനെ ജാതിവെറിയന്മാർ ചുട്ടു കൊല്ലുകയും, പട്ടിയോട് ഉപമിക്കുകയും ചെയ്യുന്ന രാജ്യത്ത് നാമിന്ന് വിദ്യാദിനമാഘോഷിക്കുന്നു.
2
ശ്ശെൻ്റമ്മോ !!! retweeted
RSS 90ാം വാര്‍ഷികപരിപാടിയില്‍ മോഹന്‍ ഭാഗവദ് 300 പേരെ ചിരിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു #illaNews
പശുവിനെ വെട്ടും, പട്ടിയെ കൊല്ലും, ബീഫ് തിന്നും, വൃണം പൊട്ടൂന്നുണ്ടെങ്കിൽ നീയൊക്കെ വല്ല നേപ്പാളിലോട്ടും പോടാ.
ശ്ശെൻ്റമ്മോ !!! retweeted
"സ്പീക്കർക്ക് കുനിയാൻ പറ്റാത്തതിനാൽ നിയമസഭാ വളപ്പിൽ ഇനി പാവൽ/പടവലം കൃഷികൾ മാത്രം" #illaNews
illane.ws/NiyamasabhaKrishi
ശ്ശെൻ്റമ്മോ !!! retweeted
"കൂട്ടആത്മഹത്യ : പുലി സിനിമാ പ്രദർശനം നിർത്തിവെയ്ക്കാൻ കോടതി ഉത്തരവ്" #illaNews
വായിക്കുക : illane.ws/PuliMovieBanned
ശ്ശെൻ്റമ്മോ !!! retweeted
രാജമൗലിയുടെ പുതിയ പടത്തിനു 1000 കോടി ബഡ്ജറ്റ്. പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിനു കഥയും ആയിട്ടില്ല. ആയിരം കോടി മാത്രം ഉറപ്പായി. #illaNews
ശ്ശെൻ്റമ്മോ !!! retweeted
അറിയിപ്പ് #illaNews
illane.ws/ariyipp
ശ്ശെൻ്റമ്മോ !!! retweeted
കുഞ്ഞിരാമായണം ടീമിന് അമിട്ട് വക പ്രത്യേക നന്ദിയും ആശംസകളും @deepupradeep #AMIT #Kunjiramayanam @suvinkvarkey @iBasil








