Sonu Alex (@AlexSonu) header
Sonu Alex (@AlexSonu) profile picture

Translations are Sacred...

Kottayam
Joined May 2012
Sonu Alex retweeted
സതീശൻ മുഖ്യമന്ത്രി ആയത് നന്നായി എന്ന് കരുതുന്ന ആളാണ് ഞാൻ, അയാൾ ആയില്ലായിരുന്നു എങ്കിൽ സതീശൻ എന്തോ സംഭവം ആണെന്ന് ജനം തെറ്റിദ്ധരിച്ചേനെ, ഇതിപ്പോ ജനത്തിന് കാര്യം മനസിലായി. സതീശനെ പോലൊരു ലോക ഫ്രോഡ് വേറെ ഇല്ല എന്ന്.
11
55
554
Sonu Alex retweeted
എഐ ക്യാമറ സ്‌ഥാപിച്ച മേഖലയിൽ 40 ശതമാനം നിയമലംഘനങ്ങൾ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. (മനോരമ) കൊള്ളാലോ കാമറ ❤️
5
21
195
അഞ്ച് മാസത്തിനുള്ളിൽ കേരളത്തിൽ 10 കുഞ്ഞുങ്ങൾ ചികിത്സ പിഴവ് മൂലം മരണപ്പെട്ടു കൂടെ കുറെ സാംസ്കാരിക നായകരും... 😡😡😡
3
6
145
Sonu Alex retweeted
മുഖ്യമന്ത്രിയുടെ നുണ പൊളിക്കുന്ന KSEB വെബ്സൈറ്റ്
1
12
1
58
1,004
ബാക്കി ഉള്ള മന്ത്രിമാർ എല്ലാവരും മണ്ടന്മാർ ആണ് എനിക്ക് മാത്രമേ വിവരം ഉള്ളൂ എന്ന പൊതുബോധം ആണ് മേനോൻ സർ പുറത്തേക്ക് കൊടുക്കുന്നത് 🤷🏾🙏🏾🤷🏾
1
16
285
Sonu Alex retweeted
😁 കഴിഞ്ഞ പത്ത് കൊല്ലം ആസ്വദിച്ച പേര് ഇപ്പോൾ അശ്ലീലമായ് കാരണമെന്തായിരിക്കാം😛
7
35
650
Sonu Alex retweeted
പണ്ടൊക്കെ പിണറായി വിജയനോ AKG സെൻ്ററോ ഒക്കെ ആയിരുന്നു പരോൾ കൊടുത്തിരുന്നത്, അതുകൊണ്ടു തന്നെ പ്രതിഷേധിക്കാനും ചാനൽ കാമറകൾക്കു മുന്നിൽ ആഭ്യന്തര മന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനും ആസ്ഥാന വിധവക്ക് പരിമിതികളേ ഇല്ലായിരുന്നു.. പഴയ പ്രതിഷേധം കൂടെ ചേർക്കുന്നു 👇
9
52
1,710
Sonu Alex retweeted
CPI(M) to boost its legal cell in Keralam to counter ‘fake news, misinformation’ targeting party Though CPI(M) already has a legal cell, it feels the need to further strengthen its activities considering 'the volume of misinformation being spread against the party' in recent times, says a party leader thehindu.com/news/national/k…
1
4
1
35
1,622
Sonu Alex retweeted
ഹൗ.. നിഷ്കളങ്കത നോക്ക്...🥹🥹
5
19
139
2,609
Sonu Alex retweeted
Deyy😭
1
11
1
79
1,462
ഒരു 5 വർഷം മുമ്പ് ഇത് തുടങ്ങിയിരുന്നെങ്കിൽ മേനോൻ സാറിൻ്റെ കള്ളങ്ങൾ കുറക്കാമായിരുന്നു 🤷🏾 മേനോൻ സർ കാശ് കൊടുത്ത് കള്ളം പ്രചരിപ്പിക്കുന്ന മറുനാടനും പല യൂട്യൂബ് ചാനലുകളും ഉണ്ട് 🥴 എന്തിന് വേണ്ട മനോരമയും മാതൃഭൂമിയും ഉണ്ട് 🙏🏾 ചില ന്യൂസ് ചാനലുകളും നിഷ്പക്ഷ നിരീക്ഷരും വരെ ഉണ്ട്🙏🏾
1
2
26
469
Sonu Alex retweeted
Massacre 🫡
2
57
4
272
21,320
Has anyone seen??
2
29
400
Sonu Alex retweeted
ഈ കഴിഞ്ഞ ജനുവരിയിൽ വിളപ്പിൽശാലയിലെ ഒരു ചെറിയ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തിരുന്ന രോഗി അർദ്ധരാത്രി‌ നെഞ്ച് വേദനയുമായി എത്തിയപ്പോൾ ഗ്രിൽ തുറക്കാൻ ഒരു‌ മിനട്ട് വൈകിയെന്ന പേരിൽ, മരണകാരണം അതാണെന്നുറപ്പിച്ച് ഗവണ്മെന്റ്‌ ആശുപത്രികൾക്കെതിരെ ഉറഞ്ഞ് തുള്ളിയ, 2017 ൽ കത്രിക മറന്ന് വച്ച കേസിൽ 2026 മെയ്മാസം വരെ വീണാ ജോർജ്ജിന് കരിങ്കൊടി‌‌ കാണിച്ച‌ കേരളാ പൊതുബോധം‌/മീഡിയ, റൊട്ടീൻ ഇലക്ഷൻ ചെക്കപ്പിന് ശേഷം അവയവം നഷ്ടപ്പെട്ട്, വയറ്റിലും മൂക്കിലും പഞ്ഞികേറി കോമയിൽ കിടക്കുന്ന‌ കണ്ട് സഹിക്കുന്നില്ല. ഒരു‌ ആരോഗ്യവകുപ്പിലുണ്ടായേക്കാവുന്ന വീഴ്ച്ചകളുടെ‌ ചെക്‌ലിസ്റ്റ് എടുത്താൽ‌ അതിൽ ഏറ്റവും ചെറുത് മുതൽ ഏറ്റവും വലിയ വീഴ്ച്ചകൾ വരെ പുതിയ സർക്കാരിന്റെ‌ കാലത്ത്‌ കേരളത്തിൽ നടന്ന് കഴിഞ്ഞിരിക്കുന്നു. ആശുപത്രികളിൽ ഡോക്ടർമാരില്ലാത്തത് മുതൽ ജീവൻ നഷ്ടപ്പെടുന്നത്‌ വരെ എല്ലാ മൈൽ സ്റ്റോണുകളും കഴിഞ്ഞ 6 മാസത്തിനിടയിൽ UDF സർക്കാർ താണ്ടി. പറവൂരിൽ‌ രോഗിയുടെ‌കാല് മുറിച്ച് മാറ്റിയതും ആള് മാറി ശസ്ത്രക്രിയ ചെയ്തതും വടകരയിൽ ഗർഭാശയം നീക്കുന്നതിനിടെ‌ സ്ത്രീ മരണപ്പെട്ടതും കൊച്ചിയിൽ ഗർഭിണിക്ക് ചികിൽസ കിട്ടാതെ നവജാത‌ശിശുവിന്‌ വൈകല്യം വന്നതും പഞ്ഞിയും ഉപകരണങ്ങളും മറന്ന് വച്ച് തുന്നിക്കെട്ടിയതും, മഴക്കാലത്ത് പകർച്ചവ്യാധി‌ പടർന്നതും‌ മുതൽ, മരുന്ന് പരീക്ഷണവിവാദം, പ്രൈവറ്റ് ആശുപത്രികളുമായി യു ഡി‌ എഫ് നേതൃത്വത്തിന്റെ‌ നീക്കുപോക്കുകൾ വരെ ഇതിനിടയിൽ പൊങ്ങി‌ വന്നു. LDF സർക്കാരിന്റെ‌ കാലത്ത് ഭൂഖണ്ഡങ്ങൾക്കപ്പുറത്തുള്ള ദൃശ്യ-ശ്രവ്യ-പത്രമാധ്യങ്ങളിലടക്കം നല്ലവാർത്തയായതാണ് കേരളത്തിന്റെ‌ ആരോഗ്യവകുപ്പെങ്കിൽ ഇന്നത്‌ ദിനംപ്രതി‌ ലോക്കൽ ന്യൂസുകളിലെ ചികിൽസാപിഴവ്-പെട്ടിക്കോളം‌ വാർത്തയാണ്. എന്നിട്ട്, ദിനംപ്രതി ആരോഗ്യമന്ത്രി മുരളീധരൻ ലൈവിൽ വന്ന് ജനങ്ങളെ കൊഞ്ഞനം കുത്തിക്കാണിച്ച് തിരിച്ച് പോകുന്നു. എല്ലാ വകുപ്പുകളേയും പോലെ ആരോഗ്യവകുപ്പിനേയും പ്രതീക്ഷകൾക്കപ്പുറം കടന്ന് നശിപ്പിക്കുന്ന UDF സർക്കാരിന് അഭിനന്ദനങ്ങൾ.! Aseeb Puthalath
7
12
502
Sonu Alex retweeted
the ITEMS OF INDIA Brilliant my friend 👏
65
1,282
7
11,172
356,533
Sonu Alex retweeted
Yamuna is so dirty that the Delhi government is creating a temporary structure and filling it with "drinking" water for the Chief Minister and others to do Chhath Puja. BJP model 🤡
17
92
8
670
30,463
Sonu Alex retweeted
എല്ലാ സാംസ്‌കാരിക വാണങ്ങളുടെയും മൂട്ടിൽ തീ ഇട്ടിട്ടുണ്ട്.
34
163
7,989
Sonu Alex retweeted
"കേരളത്തിന് വെളിയിൽ പഠിച്ച നഴ്സുമാർ" എന്നു അധിക്ഷേപിച്ചതിന് UNA പ്രസിഡൻ്റ് ജാസ്മിൻഷ കരുണാകര🚀 ത്തെ കണ്ട് പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇതിൽ മലംനാടൻ ഷാജൻ അവരുടെ കൂടെ കേറി ഇരിക്കാൻ എന്താണ് ബന്ധം ? നഴ്‌സാണോ? അല്ലെങ്കിൽ ആരോഗ്യമന്ത്രിയുടെ ബ്രോക്കറോ?
4
21
554
Sonu Alex retweeted
The Avengers meet their Doom. Empire's world-exclusive Avengers: Doomsday issue blows open Marvel's biggest movie – speaking to Kevin Feige, the Russos, Robert Downey Jr, and a multiverse of heroes. Four collectible covers. On sale Nov 19. Read more: empireonline.com/movies/news…
171
2,460
499
10,666
583,933
നാളെ ഒരു ഫേസ്ബുക്ക് പോസ്റ്റ് രമയുടെ പ്രതീക്ഷിക്കുന്നു പിണറായിയെ കുറ്റപ്പെടുത്തി കൊണ്ട് ഉള്ളത് 😌 മനോരമ അതിനെ കുറിച്ച് ഉള്ള ഒരു ലേഖനവും ഇടും എന്നാണ് പ്രതീക്ഷ 😉
1
4
35
568