ananthu___ retweeted
Meenakshi, daughter of Malayalam superstar Dileep and actress Manju Warrier, genuinely looks like a heroine❤️But she’s just 25 years old and already a doctor.
ananthu___ retweeted
ഇടക്ക് കയറി കാണുന്ന ഐറ്റം ആയിരുന്നു ഇപ്പൊ യൂട്യൂബ് ൽ ഇല്ലെന്ന് തോന്നുന്നു...RCM🛐🔥
ഒരു ഫിലിം ന്റെ ഏറ്റവും കിടിലൻ മാഷപ്പ് ഇതാണ്🙌🔥
ananthu___ retweeted
ഇങ്ങേരെ കാണാൻ ഇലല്ലോ പടം ഒന്നുമില്ലെ ഫീൽഡ് ഔട്ട് ആയോ...?
ലാലേട്ടനെ വെച്ച് തിയേറ്റർ കുലുക്കി കഴിഞ്ഞു പിന്നെ ആരും മൂപ്പരെ കണ്ടിട്ടില്ല...
ananthu___ retweeted
ഇന്ദ്രേട്ടന്റെ നായകൻ നാളെ റീ റീലീസ് ഉണ്ട്... Theater Experience പണ്ട് മിസ്സ് ആയവർക്ക് വീണ്ടും കാണാനുള്ള അവസരം... 💀🔥
ananthu___ retweeted
ലാലേട്ടന്റെ Upcoming Films എല്ലാം തന്നെ വൻ Promising ആണ്... വമ്പൻ Box Office തൂക്കിയടി മുതൽ ഗംഭീര Character Roles വരെ കാണാൻ സാധിക്കും. 👌❤️
അതി മനോഹരം വന്ന് ഒരു Industry Hit തൂക്കിയാൽ വൻ പൊളി! 🔥 അതുകഴിഞ്ഞ് അങ്ങോട്ട് അന്തിക്കാട് ഫാമിലിയിൽ നിന്ന് 2 പടങ്ങൾ... പോത്തൻ പടം... ജൂഡ് വക ഒരു Celebration Film... പിന്നെ വിഷ്ണു മോഹന്റെ Operation Ganga. അതിനും വൻ തൂക്ക് ചാൻസുണ്ട്. Positive Report വന്നാൽ നല്ലൊരു Content തന്നെയാണ്... Direction-ൽ മാത്രമാണ് ആകെ ഒരു ചെറിയ ആശങ്ക. 🙌
#Mohanlal
ananthu___ retweeted
Namitha Pramod ❤️✨
സീരിയൽ ൽ നിന്ന് തുടങ്ങി സിനിമയിൽ വന്ന് ഗംഭീര തുടക്കം ആയിരുന്നു...അതും എല്ലാം നല്ല കിടിലൻ Entertainers ..അടി കപ്യാരെ കൂട്ടമണി, ഓർമ്മയുണ്ടോ ഈ മുഖം,പുള്ളി പുലിയും ആട്ടിന്കുട്ടിയും, സൗണ്ട് തോമാ, അമർ അക്ബർ അന്തോണി, വിക്രമാദിത്യൻ ,ചന്ദ്രേട്ടൻ എവിടെയാ,അങ്ങനെ BLOCKBUSTER superhit Films പിന്നെ തിയേറ്റർ ൽ പരാജയം ആയെങ്കിലും TV - ൽ കൂടെ കമ്മാര സംഭവം ,റോൾ മോഡൽസ് പോലെയുള്ള പടങ്ങളിലേ അഭിനയത്തിന് നല്ല പ്രേശംസ കിട്ടുകയും ചെയ്തു...ഒരുപാട് കുടുംബ പ്രേക്ഷകരെയും Prime TIME ൽ നേടി എടുക്കാൻ സാധിച്ചു...ഇപ്പോൾ ചെറിയ വേഷങ്ങളിൽ പോലും അങ്ങനെ സിനിമയിൽ കാണാനില്ല...🚶
ananthu___ retweeted
Absolute Cinema 🙏❤️
The chemistry between Vijay Sethupathi and that little boy is just 🥹
ananthu___ retweeted
WhatsApp should also bring content monetization like FB, X and Insta. People who post more original content and stay active should get a chance to earn money too. 👌🔥
ananthu___ retweeted
According to Malayalam, Tamil, Telugu and Hindi cinema pages, after #Rajinikanth , #Mammootty has the most number of Industry Hits in South India. ❤️🔥
അതിലും വലിയ കാര്യം, ഈ 13 Industry Hits-ഉം വ്യത്യസ്ത Genres-ലാണ് — Family Film, Thriller, Period Drama, Historical, Comedy Entertainer, Mass Film, Stylish Action Film തുടങ്ങി പല Genres!
ഇത്രയും Different Genres-ലായി 13 Industry Hits നേടിയ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടാകില്ല! അതാണ് മമ്മൂട്ടി 🔥❤️
ananthu___ retweeted
Local Malayalam നടന്മാരുടെ Films വരുന്ന പോലെ ഒന്നും പെട്ടെന്ന് വരില്ല കുഞ്ഞിക്ക പടങ്ങൾ OTT ൽ...കുഞ്ഞിക്ക പാൻ ഇന്ത്യൻ ആണ്.. അപ്പോൾ കളികൾ ബോളിവുഡ് സ്റ്റൈൽ ൽ ആണ്...70,80 ദിവസം എടുക്കും ബോളിവുഡ് ഫിലിംസ് പോലെ Iam Game OTT Release ആകാൻ...
മലയാള സിനിമ സ്വപ്നം കാണാൻ പറ്റാത്ത പൊന്നും വില കൊടുത്താണ് OTT പടം എടുത്തേക്കുന്നത്👏❤️🔥
മുകളിൽ ഉള്ളത് എല്ലാം ഇജ്ജാതി സ്വാഗ് ആണ്🥵🔥🔥🔥
താഴെ ടോവിനോ മാത്രം ഉണ്ട് പറയാൻ ബാക്കി എല്ലാം Amul Baby🥺
ananthu___ retweeted
രണ്ട് ദിവസമായി ഫീഡിൽ നിറയുന്ന രോഷത്തിന്റെ മുഖമാണ് ഭദ്രകീർത്തി. നീതിക്കുവേണ്ടി അവൾ നടത്തുന്ന ഈ പോരാട്ടത്തിന് ഒരു ബിഗ് സല്യൂട്ട്! ❤️🔥
എന്തിനാണ് നൂറ് ആൺമക്കൾ? ഇതുപോലൊരു FireBrand Daughter മതി! ❤️🔥
#Kerala
ananthu___ retweeted
The most talked-about photoshoot in Malayalam cinema in the 2000s? This one, probably.🔥
ananthu___ retweeted
How much does a normal family need per month to manage their expenses in India these days?
No loans or EMIs, just regular household expenses, petrol and travel. 🤔
ananthu___ retweeted
എന്നാലും ഈ കോമാളികൾ #Jailer2 ഒക്കെ Claim ചെയ്യാൻ നോക്കിയാ മനസ്സ്😭🙏 വെല്ല തെലുഗ് കന്നഡ ഹിന്ദി പടം ആണെങ്കിൽ ഓക്കേ...ഇത് തമിഴ് സിനിമ MGR കാലം തൊട്ട് മലയാള സിനിമ പോലെ തന്നെ കണ്ട് ആസ്വദിക്കുന്ന തമിഴ് സിനിമ അങ്ങനെയുള്ള മലയാളികൾക്ക് അവിടുത്തെ Top Stars ഒരാൾ ആയ 40,50 വർഷം ആയി മലയാളികൾ അത്രെയും ഇഷ്ട്ടപ്പെടുന്ന ബഹുമാനിക്കുന്ന രജനികാന്ത് ന്റെ ഒരു BLOCKBUSTER അത്രെയും Fan Base ഉള്ള Mass Film 2nd part കേരളത്തിൽ ഹൈപ്പ് കയറാൻ..വൻ ഗ്രോസ്സ് അടിക്കാൻ ഇവിടുത്തെ ടോപ് സ്റ്റാർ ന്റെ കൂടെ Influence ഉണ്ടെങ്കിലേ പറ്റു എന്നൊക്കെ പറഞ്ഞത്🙏🚶Cameo 3G പോയത് നന്നായി അല്ലെങ്കിൽ ഈ ഫൈനൽ വരാൻ പോകുന്ന 80 കോടിയിൽ 70 കൊടിയും Claim ചെയ്തു കൊണ്ട് പോയേനെ🙌...
ഇനി FD ഇട്ടത് ക്ലെയിം ചെയ്യാൻ ആണെങ്കിൽ LEO FD Break അകാൻ കാരണം ലാലേട്ടൻ Impact ഉണ്ട് ...but അത് ഇല്ലെങ്കിൽ പോലും Jailer 2 10cr+ KBO FD വരും
ഒരു തമിഴ് ഹൈപ്പ് ഫിലിം എന്ന് പറയുന്ന മലയാളികൾക്ക് എന്നും ഒരു ആവേശമാണ് വികാരമാണ്...മറ്റ് Other State Films പോലെ തമിഴ് പടങ്ങളെ കാണരുത്...





















