Anantha_vishnu (@Ananthuavj) header
Anantha_vishnu (@Ananthuavj) profile picture

ഞാൻ ഒരു മലയാളി..🌴///Kerala// Movie Maniac.. 🎬///BIG M's,D & VJ..🌠❤️ Communism...✊❤️ Drill Ship..⚓️🚢..❤️

Joined September 2021
Photo by Anantha_vishnu (@Ananthuavj)Photo by Anantha_vishnu (@Ananthuavj)Photo by Anantha_vishnu (@Ananthuavj)Photo by Anantha_vishnu (@Ananthuavj)Photo by Anantha_vishnu (@Ananthuavj)Photo by Anantha_vishnu (@Ananthuavj)Photo by Anantha_vishnu (@Ananthuavj)Photo by Anantha_vishnu (@Ananthuavj)Photo by Anantha_vishnu (@Ananthuavj)Photo by Anantha_vishnu (@Ananthuavj)
ലാലേട്ടന്റെ Upcoming Films എല്ലാം തന്നെ വൻ Promising ആണ്... വമ്പൻ Box Office തൂക്കിയടി മുതൽ ഗംഭീര Character Roles വരെ കാണാൻ സാധിക്കും. 👌❤️ അതി മനോഹരം വന്ന് ഒരു Industry Hit തൂക്കിയാൽ വൻ പൊളി! 🔥 അതുകഴിഞ്ഞ് അങ്ങോട്ട് അന്തിക്കാട് ഫാമിലിയിൽ നിന്ന് 2 പടങ്ങൾ... പോത്തൻ പടം... ജൂഡ് വക ഒരു Celebration Film... പിന്നെ വിഷ്ണു മോഹന്റെ Operation Ganga. അതിനും വൻ തൂക്ക് ചാൻസുണ്ട്. Positive Report വന്നാൽ നല്ലൊരു Content തന്നെയാണ്... Direction-ൽ മാത്രമാണ് ആകെ ഒരു ചെറിയ ആശങ്ക. 🙌 #Mohanlal
4
11
395
Namitha Pramod ❤️✨ സീരിയൽ ൽ നിന്ന് തുടങ്ങി സിനിമയിൽ വന്ന് ഗംഭീര തുടക്കം ആയിരുന്നു...അതും എല്ലാം നല്ല കിടിലൻ Entertainers ..അടി കപ്യാരെ കൂട്ടമണി, ഓർമ്മയുണ്ടോ ഈ മുഖം,പുള്ളി പുലിയും ആട്ടിന്കുട്ടിയും, സൗണ്ട് തോമാ, അമർ അക്ബർ അന്തോണി, വിക്രമാദിത്യൻ ,ചന്ദ്രേട്ടൻ എവിടെയാ,അങ്ങനെ BLOCKBUSTER superhit Films പിന്നെ തിയേറ്റർ ൽ പരാജയം ആയെങ്കിലും TV - ൽ കൂടെ കമ്മാര സംഭവം ,റോൾ മോഡൽസ് പോലെയുള്ള പടങ്ങളിലേ അഭിനയത്തിന് നല്ല പ്രേശംസ കിട്ടുകയും ചെയ്തു...ഒരുപാട് കുടുംബ പ്രേക്ഷകരെയും Prime TIME ൽ നേടി എടുക്കാൻ സാധിച്ചു...ഇപ്പോൾ ചെറിയ വേഷങ്ങളിൽ പോലും അങ്ങനെ സിനിമയിൽ കാണാനില്ല...🚶
3
4
36
4,635
Anantha_vishnu retweeted
Absolute Cinema 🙏❤️ The chemistry between Vijay Sethupathi and that little boy is just 🥹
1
5
24
1,547
Good morning X...✨.. Morning Clicks✨
3
3
18
476
Anantha_vishnu retweeted
Nivetha Thomas ...😲
4
6
2
54
23,273
Nivetha Thomas ...😲
4
6
2
54
23,273
Absolute Cinema 🙏❤️ The chemistry between Vijay Sethupathi and that little boy is just 🥹
1
5
24
1,547
Anantha_vishnu retweeted
👑💀 #cmvijay
3
17
379
Anantha_vishnu retweeted
Vera Level Aura! 🥶🔥 #ThalapathyVijay
4
16
360
WhatsApp should also bring content monetization like FB, X and Insta. People who post more original content and stay active should get a chance to earn money too. 👌🔥
4
10
607
Anantha_vishnu retweeted
According to Malayalam, Tamil, Telugu and Hindi cinema pages, after #Rajinikanth , #Mammootty has the most number of Industry Hits in South India. ❤️🔥 അതിലും വലിയ കാര്യം, ഈ 13 Industry Hits-ഉം വ്യത്യസ്ത Genres-ലാണ് — Family Film, Thriller, Period Drama, Historical, Comedy Entertainer, Mass Film, Stylish Action Film തുടങ്ങി പല Genres! ഇത്രയും Different Genres-ലായി 13 Industry Hits നേടിയ മറ്റൊരു നടൻ ഇന്ത്യൻ സിനിമയിൽ ഉണ്ടാകില്ല! അതാണ് മമ്മൂട്ടി 🔥❤️
22
17
2
117
8,760

Natural star actually is Asif Ali. Gem of an actor 💝
9
7
173
4,071
Natural Beauty Anu...❤️✨
1
14
215
2,374
Local Malayalam നടന്മാരുടെ Films വരുന്ന പോലെ ഒന്നും പെട്ടെന്ന് വരില്ല കുഞ്ഞിക്ക പടങ്ങൾ OTT ൽ...കുഞ്ഞിക്ക പാൻ ഇന്ത്യൻ ആണ്.. അപ്പോൾ കളികൾ ബോളിവുഡ് സ്റ്റൈൽ ൽ ആണ്...70,80 ദിവസം എടുക്കും ബോളിവുഡ് ഫിലിംസ് പോലെ Iam Game OTT Release ആകാൻ... മലയാള സിനിമ സ്വപ്നം കാണാൻ പറ്റാത്ത പൊന്നും വില കൊടുത്താണ് OTT പടം എടുത്തേക്കുന്നത്👏❤️🔥
15
5
3
45
11,197
Anantha_vishnu retweeted
The most talked-about photoshoot in Malayalam cinema in the 2000s? This one, probably.🔥
3
4
100
19,469
Anantha_vishnu retweeted
രണ്ട് ദിവസമായി ഫീഡിൽ നിറയുന്ന രോഷത്തിന്റെ മുഖമാണ് ഭദ്രകീർത്തി. നീതിക്കുവേണ്ടി അവൾ നടത്തുന്ന ഈ പോരാട്ടത്തിന് ഒരു ബിഗ് സല്യൂട്ട്! ❤️🔥 എന്തിനാണ് നൂറ് ആൺമക്കൾ? ഇതുപോലൊരു FireBrand Daughter മതി! ❤️‍🔥 #Kerala
1
18
1
170
4,981
Anantha_vishnu retweeted
മുകളിൽ ഉള്ളത് എല്ലാം ഇജ്ജാതി സ്വാഗ്‌ ആണ്🥵🔥🔥🔥 താഴെ ടോവിനോ മാത്രം ഉണ്ട് പറയാൻ ബാക്കി എല്ലാം Amul Baby🥺
21
14
2
410
50,668
രണ്ട് ദിവസമായി ഫീഡിൽ നിറയുന്ന രോഷത്തിന്റെ മുഖമാണ് ഭദ്രകീർത്തി. നീതിക്കുവേണ്ടി അവൾ നടത്തുന്ന ഈ പോരാട്ടത്തിന് ഒരു ബിഗ് സല്യൂട്ട്! ❤️🔥 എന്തിനാണ് നൂറ് ആൺമക്കൾ? ഇതുപോലൊരു FireBrand Daughter മതി! ❤️‍🔥 #Kerala
1
18
1
170
4,981
Anantha_vishnu retweeted
എച്ചിൽ പാത്രം കഴുകിയാണ് അച്ചൻ വളർത്തിയത്... അച്ഛന് അർഹിച്ച മരണം പോലും ലഭിച്ചില്ല.. അച്ഛൻ സഹിച്ച കഷ്ടപ്പാടുകൾക്ക് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം.. എത്ര പണം തരാമെന്ന് പറഞ്ഞാലും അതിൽ നിന്നും പിന്മാറില്ല.. ചേരാനല്ലൂരിൽ കാർ അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തി..(കടപ്പാട് )
10
95
1
435
10,798