ടഫ്_ കവ്ള retweeted
ഒരു സംശയവുമില്ലാതെ പറയാം
നല്ല ഒന്നാന്തരം ക്രിമിനൽ! രാജ്യത്തിൻ്റെ അഭിമാന താരങ്ങളായ ഏഴ് വനിതാ ഗുസ്തി താരങ്ങളെ, പ്രായപൂർത്തിയാകാത്ത പെൺകുട്ടി അടക്കമുള്ളവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും, പീഡിപ്പിക്കുകയും ചെയ്ത ബിജെപി എംപി ബ്രിജ് ഭൂഷൻ ശരൺ സിംഗ്. (1/3)
ടഫ്_ കവ്ള retweeted
ഒന്ന് കാൽക്കൽ വീണിഴയുന്നു.
മറ്റൊന്ന് നട്ടെല്ല് നിവർത്തി നിന്ന് ഇന്ത്യ ഇതല്ല എന്നുറക്കെ പറയുന്നു.
ടഫ്_ കവ്ള retweeted
ഭാവിയിൽ ഇന്ത്യൻ പാർലിമെന്റിൽ ഇങ്ങനെ ഒക്കെ സംഭവിച്ചാലും അത്ഭുതപ്പെടാനില്ല
#Thenewindia









