Pinned Tweet
"ന തിരിച്ചിട്ട ധ..ന തിരിച്ചിട്ട ധ..ന തിരിച്ചിട്ട ധ "
ഇത് പത്ത് തവണ നിർത്താതെ പറയാൻ ശ്രമിച്ചാൽ നിങ്ങളും തബലിസ്റ്റായി.
ഹഹഹ
ചത്ത മത്തി retweeted
Mallu cong tl is dead?
One year ago they used to be so vocal lol
All it took was one Rajmohan Unnithan
ചത്ത മത്തി retweeted
Are those Bisleri bottles on the table during your training in Ghaziabad @fssaiindia 🤔
FSSAI organised a one day training at NTCFSS, Ghaziabad, on the Food Safety and Standards (Prohibition and Restrictions on Sales) Regulations, 2011, with 1,155 food safety officials participating from Central & State food safety authorities across the country.
#FSSAITraining
What an absolute അവരാതം. പണത്തിന് മുകളിൽ ഒരു concern ഇല്ല. സ്റ്റോക്ക് ഇടിഞ്ഞ് പൊളിഞ്ഞ് പടമായി അതാണ്
1
82
ചത്ത മത്തി retweeted
ഇതൊക്കെ ഒരു നിലപാട് ആണ്.. ഒരു രാഷ്ട്രീയം ആണ്..
സതീശനും റോജി ജോണും നൂറു ജന്മം ജനിച്ചാലും ഇത് പോലെ ഒരു നിലപാട് എടുക്കാൻ കഴിയില്ല..
ചത്ത മത്തി retweeted
മാപ്പ് എഴുതി കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചാൽ പോരെ കേസിന് പോയി കഷ്ടപ്പെടണോ എന്നൊക്കെ സ്റ്റേറ്റിലെ വിദ്യാഭ്യാസ മന്ത്രി ഒരു ഉളുപ്പുമില്ലാതെ പറയുന്നത് സമരം ചെയ്ത് നേടിയെടുത്തൊന്നും ശീലമിലാത്തതിന്റെയാണ്. വെല്ലോരുടേം സമരത്തിൽ അവസാനം കേറി ഫോട്ടോ ഓപ് നടത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന പാർട്ടിയുടെ നേതാവാണല്ലോ. ഓരോരോ ശീലം.
ചത്ത മത്തി retweeted
സംഘപരിവാർ വിസിയ്ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മാപ്പും കോപ്പും എഴുതാതെ നൽകാതെ സമരം ചെയ്തും നിയമ പോരാട്ടം നടത്തിയും
നീതി വാങ്ങി എടുത്തത് കണ്ടോ.
അങ്ങനെയാണ് ആത്മാഭിമാനമുള്ളവർ,
റോജി സാറിന് അതില്ലാതെ കൊണ്ട് സംഘപരിവാർ ഇരിക്കാൻ പറഞ്ഞാൽ കുനിഞ്ഞ് കൊടുക്കാൻ തോന്നുന്നത്.
ഫെയർനെസ് ക്രീമുകൾ മൂലമുണ്ടാകുന്ന കിഡ്നി രോഗങ്ങൾക്ക് പിന്നിൽ മലയാളികളുടെ വെളുപ്പിനോടുള്ള അമിതമായ അഭിനിവേശമില്ലേ? ഇരുണ്ട നിറത്തിന്റെ പേരിലുള്ള മാറ്റിനിർത്തലുകൾ ഭയന്ന് ആളുകൾ ഇത്തരം ക്രീമുകളിലേക്ക് തിരിയുന്നതിൽ നമ്മുടെ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്.
5
178
ചത്ത മത്തി retweeted
അണികളെ മോട്ടോർ ആക്കി വിടുന്ന ഒരു നിർഗുണ പരബ്രഹ്മം 😆
ഇത് പിണറായിയോ മറ്റോ ആണ് പറഞ്ഞതെങ്കിൽ നിഷ്പക്ഷ സാംസ്കാരിക ലോകത്തെ പേപ്പട്ടികൾ പ്രതികരിച്ചേനെ പക വീട്ടാൻ ആണോ നീയൊക്കെ ആ കസേരയിൽ ഇരിക്കുന്നത്
ചത്ത മത്തി retweeted
"ബിജെപിയില് പോയാലും ഞാൻ ഒരു കോൺഗ്രസ്കാരിയാണ്" പത്മിനി
"ബിജെപി ഒരു വർഗ്ഗിയപാർട്ടി ആണ് എന്ന് പറയാൻ പറ്റില്ല" പത്മജ
കേരളത്തിലെ ഏറ്റവും വലിയ കോമാളികൾ ആണ് ഇവിടത്തെ "ലിബറലുകൾ".🤡
അവരുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്താൻ വളരെ എളുപ്പമാണ് എന്നുള്ളതിൻ്റെ latest ഉദാഹരണം മാത്രമാണ് ഇത്.
ചത്ത മത്തി retweeted
Well no science yet, but orders are closed, it's now waitlist (because Batch 01 is sold out 🥹) and now website says device does nothing for brain, it's just fitness tracker with AI that listens to you. Useful for those without brains who can't listen to their inner voice.
Replying to @theliverdoc
@theliverdoc
It's been 13 days now
Has @deepigoyal published his Science or not?
He said 24 hours
പത്മജ തിരിച്ച് വന്നെന്ന്!
പോയതിൽ എന്തെങ്കിലും ഉണ്ടായോ? ഇല്ല
നിന്നപ്പോ വല്ലതും ഉണ്ടായോ?
ഇല്ല
അപ്പോ Ok
1
5
180




























